പ്രിയങ്കയെ കിട്ടിയ ഞാൻ ഭാഗ്യവാനാണ്, അല്ല ഞാൻ ആണ് ഭാഗ്യവതിയെന്ന് തിരിച്ചു താരവും;ഈ പ്രണയമ ഇനിയയും മുന്നോട്ട്! ന്നെക്കാൾ പത്ത് വയസ്സ് പ്രായം കുറഞ്ഞ ആളെ വിവാഹം ചെയ്തതിന്റെ പേരിലും, വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയതും എല്ലാം ഈ കപ്പിൾ നേരിട്ട വിമർശനങ്ങളായിരുന്നു. എന്നാൽ അതിനെയൊന്നും മൈന്റ് പോലും ചെയ്യാതെ അവരിരുവരും അവരുടെ പ്രണയ ജീവിതം തുടരുകയാണ്. അതിനിടയിൽ പല വിവാഹ മോചന ഗോസിപ്പുകളും പ്രചരിച്ചു. ഇപ്പോഴിതാ വളരെ മനോഹരമായ ഒരു ഫോട്ടോയുമായി നിക്ക് ജോനസ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നു. ബ്രോഡ്വേ ഷോയുടെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം എടുത്ത മനോഹരമായ ഒരു ചിത്രം, ചുവന്ന ഗൗൺ ധരിച്ച് നിക്കിന്റെ മടിയിൽ ഇരിക്കുന്ന പ്രിയങ്ക ചോപ്രയെ ചിത്രത്തിൽ കാണാം, ഭാഗ്യവാനായ ഞാൻ എന്ന ക്യാപ്ഷനോടെയാണ് നിക്ക് ചിത്രം പങ്കുവച്ചത്.




 കൂടെ ഒരു ചുവന്ന ഹാർട്ടിന്റെ ഇമോജിയും ഉണ്ട്. ബോളിവുഡ് - ഹോളിവുഡ് സിനിമാ ലോകത്ത് സജീവമാവുന്നതിനിടെയാണ് അമേരിക്കൻ ഗായകനായ നിക്ക് ജോനസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹം. ദി ലാസ്റ്റ് ഫൈവ് ഇയേഴ്സ്' 14 ആഴ്ച നീണ്ടുനിന്ന ഷോ ആയിരുന്നു. 13 വർഷത്തിനുശേഷം നിക്ക് ജോനാസിൻ്റെ ബ്രോഡ്‌വേയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഷോ എന്ന വിശേഷണവുമുണ്ട്. ലോകമെമ്പാടിം ഒരുപാട് ആരാധകരുള്ള ഈ ഷോയിലേക്കുല്ള തന്റെ തിരിച്ചുവരവ് വളരെ അധികം ശ്രദ്ധേയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്ന് നിക്ക് നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെ അഭിനയ ജീവിതത്തിന് നിക്കും, നിക്കിന്റെ പാട്ട് ജീവിതത്തിന് പ്രിയങ്കയും പരസ്പരം നൽകുന്ന പിന്തുണ വളരെ വലുതാണ്. അതിന് പലപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകരും സാക്ഷികളാണ്. 




നിക്ക് ജോനസിന്റെ മ്യൂസിക് ഷോകളുടെ വീഡിയോകൾ എല്ലാം പ്രിയങ്ക തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ജോനസ് ബ്രദേഴ്സ് ഏറ്റവുമൊടുവിൽ നടത്തിയ ദ ലാസ്റ്റ് ഫൈവ് ഇയേഴ്സ് എന്ന ഷോയ്ക്ക് പിന്തുണ നൽകിക്കൊണ്ടായിരുന്നു സമീപകാലത്തെ പ്രിയങ്കയുടെ പോസ്റ്റുകൾ എല്ലാം.ചിത്രത്തിന് താഴെ കമന്റുമായി പ്രിയങ്ക ചോപ്രയും എത്തി. അല്ല ‍ഞാനാണ് ഭാഗ്യവതി എന്നാണ് പ്രിയങ്കയുടെ കമന്റ്. നിങ്ങൾ രണ്ടു പേരും പരസ്പരം ഭാഗ്യവാന്മാരാണ്, അത്രയും മികച്ച ജോഡികളാണ്, ദൈവം അനുഗ്രഹിക്കട്ടെ, ക്യൂട്ട് കപ്പിൾ എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന ആരാധകരുടെ കമന്റുകൾ.  




 കൂടെ ഒരു ചുവന്ന ഹാർട്ടിന്റെ ഇമോജിയും ഉണ്ട്. ബോളിവുഡ് - ഹോളിവുഡ് സിനിമാ ലോകത്ത് സജീവമാവുന്നതിനിടെയാണ് അമേരിക്കൻ ഗായകനായ നിക്ക് ജോനസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹം. ദി ലാസ്റ്റ് ഫൈവ് ഇയേഴ്സ്' 14 ആഴ്ച നീണ്ടുനിന്ന ഷോ ആയിരുന്നു. 13 വർഷത്തിനുശേഷം നിക്ക് ജോനാസിൻ്റെ ബ്രോഡ്‌വേയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ ഷോ എന്ന വിശേഷണവുമുണ്ട്. ലോകമെമ്പാടിം ഒരുപാട് ആരാധകരുള്ള ഈ ഷോയിലേക്കുല്ള തന്റെ തിരിച്ചുവരവ് വളരെ അധികം ശ്രദ്ധേയോടെയും ആത്മവിശ്വാസത്തോടെയുമാണ് എന്ന് നിക്ക് നേരത്തെ പറഞ്ഞിട്ടുണ്ട്.

Find out more: