നാൽപ്പതിൽ അധികം സീറ്റ് ബിജെപി പ്രതീക്ഷിക്കുന്നതായും മത്സരിക്കുന്നത് ജയിക്കാനാണെന്നും ജയിക്കുന്നത് ഭരിക്കാനാണെന്നും കുമ്മനം പറഞ്ഞു.ഇതുവരെ ഉണ്ടാകാത്ത വഴിത്തിരിവ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനങ്ങളുടെ അഭിപ്രായം നിർണ്ണായകമാണ്. നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറഞ്ഞു, ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ബിജിജെഎസുമായി സീറ്റുകളുടെ കാര്യത്തിൽ തർക്കമില്ല. എൻഡിഎ കൂട്ടായി തീരുമാനം എടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയിക്കൊണ്ടിരിക്കുകയാണെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.



സി ദിവാകരൻ ശബരിമല വിഷയത്തിൽ നടത്തിയ പ്രസ്താവന സ്വീകാര്യമാണ്. ദിവാകരൻ പറഞ്ഞത് ശരിയാണെന്നും പലരും തെറ്റുകൾ തിരുത്തി വരികയാണ്. തെറ്റുകൾ എണ്ണിയെണ്ണി തിരുത്തേണ്ടിവരും. സിപിഎം കാലുവാരി തോറ്റ ആളാണ് ദിവാകരൻ എന്നും കുമ്മനം ആരോപിച്ചു. കേരളത്തിൽ ഇടതു, വലതു സഖ്യമാണ് നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നത്. കേരളത്തിലും ഇവർ തമ്മിൽ സഖ്യമാണ്. തീവ്രവാദ- വർഗീയ സഖ്യം ഇരു മുന്നണികളും വിജയിക്കാൻ വേണ്ടി ഉപയോഗിച്ചു. 



നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം ബിജെപിയെ ഭരണത്തിലെത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വട്ടംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് നരേശ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടും വർദ്ധിപ്പിച്ച് നേട്ടം ഉണ്ടാക്കിയ പാർട്ടി ബിജെപിയാണ്. ഇരു മുന്നണികൾക്കും നഷ്ടമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എൽഡിഎഫ്, യുഡിഎഫ് ധാരണ കേരളത്തിൽ ശക്തമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനങ്ങളുടെ അഭിപ്രായം നിർണ്ണായകമാണ്. നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറഞ്ഞു, ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ബിജിജെഎസുമായി സീറ്റുകളുടെ കാര്യത്തിൽ തർക്കമില്ല. എൻഡിഎ കൂട്ടായി തീരുമാനം എടുക്കുമെന്നും കുമ്മനം വ്യക്തമാക്കി.



 ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ഐശ്വര്യ കേരള യാത്ര പിണറായി സർക്കാരിന് പിന്തുണ തേടിയുള്ളതാണെന്നും കുമ്മനം ആരോപിച്ചു. സി ദിവാകരൻ ശബരിമല വിഷയത്തിൽ നടത്തിയ പ്രസ്താവന സ്വീകാര്യമാണെന്നും തെറ്റുകൾ എണ്ണിയെണ്ണി തിരുത്തേണ്ടിവരുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സിപിഎം കാലുവാരി തോൽപ്പിച്ച ആളാണ് ദിവാകരൻ എന്നും കുമ്മനം വ്യക്തമാക്കി. 

మరింత సమాచారం తెలుసుకోండి: