അപരിചിത നിരന്തരം കോളുകൾ വരുന്നു; സംഭവിക്കുന്ന കാര്യം തുറന്ന് പറഞ്ഞ് എലിസബത്ത്! അമൃത സുരേഷിന് ശേഷം, ബാലയുടെ ജീവിതത്തിലേക്ക് വന്ന പെണ്ണ്, ബാലയുടെ ലിവർ ട്രാൻസ്പ്ലാൻ സർജറിയുടെ സമയത്തെല്ലാം കൂടെ തന്നെ നിന്ന് പരിപാലിച്ച, ഡോക്ടർ കൂടെയായ എലിസബത്ത് ! ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന ഗോസിപ്പുകൾക്ക് പിന്നാലെ, ബാല കോകില എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതും, പിന്നീട് ബാലയും എലിസബത്തും നടത്തിയ തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു. നടൻ ബാലയുടെ ഭാര്യ എന്ന നിലയിലാണ് എലിസബത്തിനെ ആളുകൾക്ക് പരിചയം.
ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും പ്രാങ്ക് ചെയ്തതാവാം, ഭയപ്പെടാതിരിക്കൂ, എന്നിരുന്നാലും അല്പം കരുതലോടെയിരിക്കൂ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതികരണങ്ങളാണ് കമന്റിന് താഴെ വരുന്നത്. എന്ത് തന്നെയായാലും എന്തുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് അന്വേഷിക്കുന്നുണ്ട് എന്ന് ഒരു കമന്റിന് മറുപടിയായി എലിസബത്ത് പറയുന്നുണ്ട്. അന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു.
അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന ഗോസിപ്പുകൾക്ക് പിന്നാലെ, ബാല കോകില എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതും, പിന്നീട് ബാലയും എലിസബത്തും നടത്തിയ തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.
ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു. നടൻ ബാലയുടെ ഭാര്യ എന്ന നിലയിലാണ് എലിസബത്തിനെ ആളുകൾക്ക് പരിചയം. ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്.
Find out more: