ഷെയിൻ നിഗം നായകനായുന്ന 'വെയിൽ' കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി! നിർമ്മാതാക്കളായ ഗുഡ് വിൽ എൻറർടെയ്ൻമെൻറ്സ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇത് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഷെയ്ൻ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ൻറെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും', എന്നാണ് ഗുഡ് വിൽ എൻറർടെയ്ൻമെൻറ്സ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ അറിയിച്ചിക്കുന്നത്.
'തീയേറ്റർ ഉടമകളുടെ അഭ്യർത്ഥന പരിഗണിച്ചും,
കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. അടുത്തിടെ ഷെയ്നും രേവതിയും ഒന്നിച്ച ഭൂതകാലം ഒടിടി റിലീസായെത്തി മികച്ച പ്രതികരണം നേടിയിരുന്നു. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് വെയിലിൽ. നിർമ്മാണം ജോബി ജോർജ്ജ്, ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. സംഗീതം പ്രദീപ് കുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ എന്നിവരാണ്. 'വെയിലി'ൻറെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിർവ്വഹിച്ചിരിക്കുന്നത്. 'വലിയ പെരുന്നാളി'നു ശേഷം തീയേറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണിത്.
'തീയേറ്റർ ഉടമകളുടെ അഭ്യർത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും', എന്നാണ് ഗുഡ് വിൽ എൻറർടെയ്ൻമെൻറ്സ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ അറിയിച്ചിക്കുന്നത്. ഷെയ്ൻ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ൻറെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. നിർമ്മാതാക്കളായ ഗുഡ് വിൽ എൻറർടെയ്ൻമെൻറ്സ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇത് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
അടുത്തിടെ ഷെയ്നും രേവതിയും ഒന്നിച്ച ഭൂതകാലം ഒടിടി റിലീസായെത്തി മികച്ച പ്രതികരണം നേടിയിരുന്നു. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് വെയിലിൽ. നിർമ്മാണം ജോബി ജോർജ്ജ്, ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. സംഗീതം പ്രദീപ് കുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ എന്നിവരാണ്. 'വെയിലി'ൻറെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിർവ്വഹിച്ചിരിക്കുന്നത്. 'വലിയ പെരുന്നാളി'നു ശേഷം തീയേറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രമാണിത്.
Find out more: