ഞാൻ കന്നഡ ഇൻഡസ്ട്രിയുടെ ഭാഗമാണ്, ബോളിവുഡ് എൻട്രിയെ കുറിച്ച് റോക്കി ഭായ് പ്രതികരിക്കുന്നു! ബോളിവുഡ് എന്ന വിലാസത്തിനു മുൻപിൽ നിഷ്പ്രഭമായി തീർന്ന പ്രാദേശിക സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങൾക്കും അർഹമായ ആദരവ് ലഭിക്കണം എന്ന് തന്റെ പതിനഞ്ചു വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതം തന്നെ ചൂണ്ടിക്കാട്ടി യാഷ് ഒരിക്കൽ പറഞ്ഞിരുന്നു. KGF എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ റോക്കി ഭായ് ആയി മാറിയ താരമാണ് യാഷ്.  KGF എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ റോക്കി ഭായ് ആയി മാറിയ താരമാണ് യാഷ്.  ബോളിവുഡ് സിനിമകൾ തുടർച്ചയായി വമ്പൻ പരാജയങ്ങൾ ഏറ്റു വാങ്ങുമ്പോൾ സൗത്ത് ഇന്ത്യൻ സിനിമകൾ ദേശീയ തലത്തിൽ വൻ വിജയങ്ങൾ കൊയ്ത് മുന്നേറുന്ന പ്രതിഭാസത്തിനു തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് KGF. 




 
 എന്നാൽ സിനിമയുടെ വിജയശേഷം യാഷ് ഏറ്റവും കൂടുതൽ നേരിട്ട ചോദ്യങ്ങളിൽ ഒന്ന് താരത്തിന്റെ ബോളിവുഡ് എൻട്രിയെ കുറിച്ചാണ്. ബോളിവുഡ് എൻട്രിയെ കുറിച്ചുള്ള ചോദ്യങ്ങൾ സ്ഥിരമായതോടെ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. യാഷിനു ബോളിവുഡ് സിനിമകൾ ആവശ്യമുള്ളതിനേക്കാൾ, ബോളിവുഡ് നിലനിൽക്കാൻ യാഷ് സിനിമ ചെയ്യണം എന്ന് ഈയിടെ രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ രാജ്ദീപ് സർദേശായി പോലും അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്തേയ്ക്ക് വരുന്നതിൽ എനിക്കൊരു തടസ്സവുമില്ല. തുറന്നു പറഞ്ഞാൽ പ്രേക്ഷകർക്ക് എന്താണ് ആവശ്യം എന്നതാണ് വിഷയം. നല്ല പ്രോജക്ടുകൾ വന്നാൽ തീർച്ചയായും ഞാൻ ഹിന്ദി സിനിമയിലും പ്രവർത്തിക്കും- എന്നാണ് യാഷ് പറഞ്ഞു.




   ഞാൻ കർണാടക ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണ്, കര്ണാടകയേ പ്രതിനിധീകരിക്കുന്ന ആളാണ്. ഞാൻ എന്റെ ഭാഷയെ സ്നേഹിക്കുന്നു, എന്റെ ഇന്ഡസ്ട്രിയെ സ്നേഹിക്കുന്നു, എന്റെ ജനങ്ങളെ സ്നേഹിക്കുന്നു. എന്നിരുന്നാലും ഞാൻ ഒരു ഇന്ത്യക്കാരൻ കൂടിയാണ്.യാഷിനു ബോളിവുഡ് സിനിമകൾ ആവശ്യമുള്ളതിനേക്കാൾ, ബോളിവുഡ് നിലനിൽക്കാൻ യാഷ് സിനിമ ചെയ്യണം എന്ന് ഈയിടെ രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ രാജ്ദീപ് സർദേശായി പോലും അഭിപ്രായപ്പെട്ടിരുന്നു. ബോളിവുഡ് എൻട്രിയെ കുറിച്ചുള്ള ചോദ്യങ്ങൾ സ്ഥിരമായതോടെ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.  




ബോളിവുഡ് എന്ന വിലാസത്തിനു മുൻപിൽ നിഷ്പ്രഭമായി തീർന്ന പ്രാദേശിക സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങൾക്കും അർഹമായ ആദരവ് ലഭിക്കണം എന്ന് തന്റെ പതിനഞ്ചു വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതം തന്നെ ചൂണ്ടിക്കാട്ടി യാഷ് ഒരിക്കൽ പറഞ്ഞിരുന്നു. ബോളിവുഡ് സിനിമകൾ തുടർച്ചയായി വമ്പൻ പരാജയങ്ങൾ ഏറ്റു വാങ്ങുമ്പോൾ സൗത്ത് ഇന്ത്യൻ സിനിമകൾ ദേശീയ തലത്തിൽ വൻ വിജയങ്ങൾ കൊയ്ത് മുന്നേറുന്ന പ്രതിഭാസത്തിനു തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് KGF. യാഷിനു ബോളിവുഡ് സിനിമകൾ ആവശ്യമുള്ളതിനേക്കാൾ, ബോളിവുഡ് നിലനിൽക്കാൻ യാഷ് സിനിമ ചെയ്യണം എന്ന് ഈയിടെ രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ രാജ്ദീപ് സർദേശായി പോലും അഭിപ്രായപ്പെട്ടിരുന്നു. ഞാൻ കർണാടക ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണ്, കര്ണാടകയേ പ്രതിനിധീകരിക്കുന്ന ആളാണ്. ഞാൻ എന്റെ ഭാഷയെ സ്നേഹിക്കുന്നു, എന്റെ ഇന്ഡസ്ട്രിയെ സ്നേഹിക്കുന്നു, എന്റെ ജനങ്ങളെ സ്നേഹിക്കുന്നു. 

Find out more: