പ്രശസ്ത തെലുങ്ക് ഹാസ്യ താരം വേണു മാധവ്(39) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യശോദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്. 1998 ല്‍ പ്രദര്‍ശനത്തിനെത്തിയ സമ്പ്രദായമെന്ന സിനിമയിലൂടെയാണ് വേണു മാധവ് ശ്രദ്ധിക്കപ്പെടുന്നത്. 150ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.മാസ്റ്റര്‍, തോളി പ്രേമ, നുവീ നുവീ, യുവരാജു ദില്‍, എയ്സ് സിംഹാദ്രി ആന്റ് ആര്യ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്
click and follow Indiaherald WhatsApp channel