മീനാക്ഷി ദിലീപിന്റെ ഡാൻസ് പ്രകടനം കണ്ട് കണ്ണ് തള്ളി സെലിബ്രിറ്റികൾ! സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും കൂടിയാണ് ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. അത് അങ്ങ് വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് ക്യാപ്ഷനോ ടാഗോ ഹാഷ് ടാഗോ ഒന്നും ഇല്ലാതെയാണ് മീനാക്ഷി ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കുന്നത്. എന്നിട്ടും അത് കയറി വയറലാവും. അങ്ങനെ ഇപ്പോൾ താരപുത്രി ഏറ്റവും ഒടുവിൽ പങ്കുവച്ചരിയ്ക്കുന്നത് ഒരു ഡാൻസ് വീഡിയോ ആണ്. ഇരുട്ടിന്റെ മറയിൽ നിന്നുകൊണ്ടുള്ള ഒരു ഷാഡോ ഡാൻസ്. അതിൽ മീനാക്ഷിയുടെ മുഖം വ്യക്തമല്ലെങ്കിലും സ്റ്റെപ്പുകൾ എല്ലാം കൃത്യമായി കാണാം. ആ മെയ് വഴക്കവും കൈ മൂവ്‌മെന്റ്‌സും താളബോധവും പറയാതെ വയ്യ, അടിപൊളി പ്രകടനം തന്നെ.
താരപുത്രിമാർ എല്ലാം അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് സിനിമയിൽ എത്തിയാലും മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായിട്ടും മീനാക്ഷി മാത്രം അഭിനയലോകത്തേക്ക് ഉണ്ടാവില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. മകൾക്ക് അതിനോട് താത്പര്യമില്ല എന്ന് ദിലീപ് ആദ്യമേ പറഞ്ഞിട്ടുണ്ട്. മീനാക്ഷി പൊതുവെ ക്യാമറ കണ്ണുകളിൽ നിന്ന് മാറി നിൽക്കുന്ന താരപുത്രി കൂടെയാണ്. എന്തായാലും മീനാക്ഷിയ്ക്കുള്ള ആരാധക പിന്തുണ ചെറുതൊന്നും അല്ല. സെലിബ്രിറ്റികളുടെ അടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. വിനീത് കുമാർ, സാന്ദ്ര തോമസ്, അഭിരാമി, ജ്യോതി കൃഷ്ണ, ബിജു ധ്വനിതരംഗം തുടങ്ങി നിരവധി പേർ ബ്യൂട്ടിഫുൾ എന്നും, വൗവു എന്നുമൊക്കെ പറഞ്ഞുകൊണ്ട് എത്തിയിട്ടുണ്ട്. ആരാധകരുടെ കമന്റും രസകരമാണ്.
സോഷ്യൽ മീഡിയയിൽ അത്രയ്‌ക്കൊന്നും സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും കൂടിയാണ് ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. അത് അങ്ങ് വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് ക്യാപ്ഷനോ ടാഗോ ഹാഷ് ടാഗോ ഒന്നും ഇല്ലാതെയാണ് മീനാക്ഷി ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കുന്നത്. എന്നിട്ടും അത് കയറി വയറലാവും. താരപുത്രിമാർ എല്ലാം അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് സിനിമയിൽ എത്തിയാലും മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായിട്ടും മീനാക്ഷി മാത്രം അഭിനയലോകത്തേക്ക് ഉണ്ടാവില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. മകൾക്ക് അതിനോട് താത്പര്യമില്ല എന്ന് ദിലീപ് ആദ്യമേ പറഞ്ഞിട്ടുണ്ട്.
ഇരുട്ടിന്റെ മറയിൽ നിന്നുകൊണ്ടുള്ള ഒരു ഷാഡോ ഡാൻസ്. അതിൽ മീനാക്ഷിയുടെ മുഖം വ്യക്തമല്ലെങ്കിലും സ്റ്റെപ്പുകൾ എല്ലാം കൃത്യമായി കാണാം. ആ മെയ് വഴക്കവും കൈ മൂവ്‌മെന്റ്‌സും താളബോധവും പറയാതെ വയ്യ, അടിപൊളി പ്രകടനം തന്നെ. താരപുത്രിമാർ എല്ലാം അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് സിനിമയിൽ എത്തിയാലും മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായിട്ടും മീനാക്ഷി മാത്രം അഭിനയലോകത്തേക്ക് ഉണ്ടാവില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. മകൾക്ക് അതിനോട് താത്പര്യമില്ല എന്ന് ദിലീപ് ആദ്യമേ പറഞ്ഞിട്ടുണ്ട്. മീനാക്ഷി പൊതുവെ ക്യാമറ കണ്ണുകളിൽ നിന്ന് മാറി നിൽക്കുന്ന താരപുത്രി കൂടെയാണ്. എന്തായാലും മീനാക്ഷിയ്ക്കുള്ള ആരാധക പിന്തുണ ചെറുതൊന്നും അല്ല. സെലിബ്രിറ്റികളുടെ അടക്കം നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. വിനീത് കുമാർ, സാന്ദ്ര തോമസ്, അഭിരാമി, ജ്യോതി കൃഷ്ണ, ബിജു ധ്വനിതരംഗം തുടങ്ങി നിരവധി പേർ ബ്യൂട്ടിഫുൾ എന്നും, വൗവു എന്നുമൊക്കെ പറഞ്ഞുകൊണ്ട് എത്തിയിട്ടുണ്ട്.
Find out more: