മുഖ്യമന്ത്രി പറഞ്ഞ റൂം ഫോർ റിവർ എവിടെ? ആരോഗ്യ വകുപ്പ് പരാജയം: വി ഡി സതീശൻ! മൂന്ന് ദിവസം മഴ പെയ്തപ്പോൾ തന്നെ കേരളത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നെതർലൻഡിൽ പോയി തിരിച്ച് വന്നപ്പോൾ പ്രഖ്യാപിച്ച റൂം ഫോർ റിവർ എവിടെയെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കനുള്ളത്. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു നിർദ്ദേശം എവിടെയെങ്കിലും നൽകിയിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പകർച്ചപ്പനിയും കാലവർഷക്കെടുതിയും നേരിടുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കൊവിഡ് മരണങ്ങൾ ഒളിപ്പിച്ച് വച്ച സർക്കാരാണ് പനി ബാധിതരുടെ എണ്ണവും പനി മരണങ്ങളും മറച്ച് വയ്ക്കുന്നത്. ആശുപത്രികളിൽ മരുന്നോ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല.
മൺസൂണിന് മുന്നോടിയായുള്ള ഒരു മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആരോഗ്യ വകുപ്പ് ദയനീയ പരാജയമാണ്. കാല വർഷക്കെടുതിയിലും പനി ബാധയിലും സർക്കാർ ചെറുവിരൽ അനക്കിയില്ല. അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പനി ബാധിച്ചവരെക്കൊണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കട്ടിലിന്റെ അടിയിൽ പോലും രോഗികളെ കിടത്തേണ്ട അവസ്ഥയാണ്. എന്നിട്ടും പനിക്കണക്ക് പുറത്ത് വിടരുതെന്നാണ് ആരോഗ്യവകുപ്പ് ഡിഎംഒമാരോട് നിർദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആശുപത്രികളിൽ മരുന്നോ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. മൺസൂണിന് മുന്നോടിയായുള്ള ഒരു മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആരോഗ്യ വകുപ്പ് ദയനീയ പരാജയമാണ്. കാല വർഷക്കെടുതിയിലും പനി ബാധയിലും സർക്കാർ ചെറുവിരൽ അനക്കിയില്ല. അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Find out more: