നടൻ ധ‍ർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്! മൂവാറ്റുപുഴ സ്വദേശിയായ അസിഫ് എന്നയാളുടെ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്. ധർമ്മജൻറെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിൽ 43 ലക്ഷം രൂപ താൻ ഫ്രാഞ്ചൈസിക്കായി നിക്ഷേപിച്ചെങ്കിലും അതിന് ശേഷം മറ്റ് നടപടിക്രമങ്ങളൊന്നും നടത്താതെ തന്നെ കബളിപ്പിച്ചതായി കാണിച്ചാണ് അസീസ് കേസ് നൽകിയിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ ഹാസ്യ നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. 





   പലപ്പോഴായി തന്നിൽ നിന്നും 43 ലക്ഷം രൂപ കൈപ്പറ്റിയിട്ടും മീൻ എത്തിച്ച് നൽകുകയോ മറ്റോ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്. സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ധർമ്മജന് നോട്ടീസ് നൽകിയിട്ടുമുണ്ട്. ധർമ്മജൻറെ വിശദീകരണം കേട്ട ശേഷമായിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുകയെന്നാണ് അറിയുന്നത്. 11 പേർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. അന്ന് ഫ്രാഞ്ചൈസി നൽകിയെങ്കിലും മാർച്ച് മാസം വരെ മാത്രമേ മത്സ്യം വിതരണം ചെയ്തിട്ടുള്ളുവെന്നും പിന്നീട് തുക തിരികെ നൽകിയില്ലെന്നും വഞ്ചിച്ചുവെന്നുമാണ് പരാതി. പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെ കോടതി നിർദ്ദേശപ്രകാരമാണ് 406, 402, 36 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം.  






  മലയാളത്തിലെ ശ്രദ്ധേയനായ ഹാസ്യ നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ അസിഫ് എന്നയാളുടെ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്. ധർമ്മജൻറെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിൽ 43 ലക്ഷം രൂപ താൻ ഫ്രാഞ്ചൈസിക്കായി നിക്ഷേപിച്ചെങ്കിലും അതിന് ശേഷം മറ്റ് നടപടിക്രമങ്ങളൊന്നും നടത്താതെ തന്നെ കബളിപ്പിച്ചതായി കാണിച്ചാണ് അസീസ് കേസ് നൽകിയിരിക്കുന്നത്. 11 പേർക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്.





   പലപ്പോഴായി തന്നിൽ നിന്നും 43 ലക്ഷം രൂപ കൈപ്പറ്റിയിട്ടും മീൻ എത്തിച്ച് നൽകുകയോ മറ്റോ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്. സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ധർമ്മജന് നോട്ടീസ് നൽകിയിട്ടുമുണ്ട്. ധർമ്മജൻറെ വിശദീകരണം കേട്ട ശേഷമായിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുകയെന്നാണ് അറിയുന്നത്. പലപ്പോഴായി തന്നിൽ നിന്നും 43 ലക്ഷം രൂപ കൈപ്പറ്റിയിട്ടും മീൻ എത്തിച്ച് നൽകുകയോ മറ്റോ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്. സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ധർമ്മജന് നോട്ടീസ് നൽകിയിട്ടുമുണ്ട്. ധർമ്മജൻറെ വിശദീകരണം കേട്ട ശേഷമായിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുകയെന്നാണ് അറിയുന്നത്.

Find out more: