പെണ്ണില്ല എന്ന് പറഞ്ഞുനടന്നവന് വരെ പെണ്ണായി; തനുവിന്റെ മറുപടി ഇങ്ങനെ! പരിപാടിയ്ക്ക് ഒരേ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് വന്ന്, മാധ്യമങ്ങൾക്ക് മുന്നിലൂടെ പ്രണയിനിയുടെ കൈ മുറുകെ പിടിച്ചു നടന്ന ഷൈനിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു. അതിന് ശേഷം ആരാണ് ആ പ്രണയിനി എന്ന കാര്യത്തിൽ വല ചർച്ചകളും നടന്നു.
 ഡാൻസ് പാർട്ടി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി വന്ന സമയത്താണ് ഷൈൻ ടോം ചാക്കോ തന്റെ പ്രണയിനിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത്. അങ്ങനെ ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റും, അതിന്റെ ക്യാപ്ഷനും, അതിന് താഴെ വരുന്ന കമന്റുകളുമൊക്കെയാണ് ഇപ്പോൾ വൈറലാവുന്നത്.





'പ്രണയത്തിന് പ്രത്യേക അർത്ഥം നൽകിയവൻ' എന്ന് പറഞ്ഞാണ് ചേർന്നു നിൽക്കുന്ന മൂന്ന് ഫോട്ടോകൾ തനു പങ്കുവച്ചത്. അതിന് താഴേ വന്ന മിക്ക കമന്റുകൾക്കും തനു മറുപടി നൽകിയിട്ടുമുണ്ട്.രസകരമായ കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെയാണ് തനുവിന്റെ മറുപടി. 'അണ്ണൻ പെണ്ണ് കെട്ടില്ല എന്നാണ് ഞാൻ വിചാരിച്ചത്. സിംഗിൾസിനൊക്കെ ഒരു മോട്ടിവേഷൻ ആയിരുന്നു. എന്റെ മോട്ടിവേഷൻ പോയി' എന്ന് പറഞ്ഞു വന്ന ആളോട്, 'എപ്പോഴും സിംഗിൾ ആവാൻ പറ്റുമോ' എന്നായിരുന്നു തനുവിന്റെ ചോദ്യം.





പെണ്ണില്ല എസ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ അധികം പരസ്യമാക്കാത്ത നടനാണ് ഷൈൻ ടോം ചാക്കോ. ഒരു അഭിമുഖത്തിൽ വളരെ കെയർലെസ്സ് ആയിട്ടാണ് താൻ നേരത്തെ വിവാഹം കഴിഞ്ഞതാണ് എന്നും, വിവാഹ മോചിതനായി എന്നുമൊക്കെ വെളിപ്പെടുത്തിയത്. ആ ബന്ധത്തിൽ എട്ട് വയസ്സുള്ള മകളും ഉണ്ടത്രെ. പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി' എന്ന് പറഞ്ഞയാളോട്, 'അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ' എന്ന് ചോദിച്ച് തനു എത്തി. അങ്ങനെ മിക്ക കമന്റുകൾക്കും ഷൈൻ ടോം ചാക്കോയുടെ പ്രണയിനി മറുപടി നൽകിയിട്ടുണ്ട്.





രണ്ട് പേരുടെയും ഒരുപോലത്തെ പല്ലുകൾ ആണെന്നാണ് കൂടുതൽ ആളുകളുടെയും അഭിപ്രായം. അതിനൊക്കെയുള്ള മറുപടി ചിരിയിൽ ഒതുക്കി. രസകരമായ കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെയാണ് തനുവിന്റെ മറുപടി. 'അണ്ണൻ പെണ്ണ് കെട്ടില്ല എന്നാണ് ഞാൻ വിചാരിച്ചത്. സിംഗിൾസിനൊക്കെ ഒരു മോട്ടിവേഷൻ ആയിരുന്നു. എന്റെ മോട്ടിവേഷൻ പോയി' എന്ന് പറഞ്ഞു വന്ന ആളോട്, 'എപ്പോഴും സിംഗിൾ ആവാൻ പറ്റുമോ' എന്നായിരുന്നു തനുവിന്റെ ചോദ്യം.

Find out more: