മാറിനിൽക്കാനുള്ള തീരുമാനം എൻ്റേത് മാത്രം: തിരിച്ചുവരവിനെക്കുറിച്ച് മീര നന്ദൻ! മുല്ലയിലെ ലച്ചിയും പുതിയ മുഖത്തിലെ ശ്രീദേവിയും ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്നാൽ സിനിമയിൽ നിന്നും മാറിനിൽക്കാനുള്ള താരത്തിന്റെ തീരുമാനം പ്രേക്ഷകരെ ഞെട്ടിച്ചതായിരുന്നു. ഇപ്പോൾ അതിന്റെ കാരണം പറയുകയാണ് താരം. മലയാള സിനിമയിൽ മീര നന്ദൻ എന്ന നടി എന്നും പ്രിയപ്പെട്ടതായിരുന്നു. സിനിമയിലേയ്ക്കുള്ള തന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായാണ് താരം പറയുന്നത്. കലാ ജീവിതത്തിലേയ്ക്ക് കടന്നപ്പോഴും സിനിമ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേയ്ക്ക് എത്തി ആദ്യ ചിത്രത്തിന് ശേഷം തന്നെ തുടർച്ചയായി സിനിമകൾ ലഭിച്ചിരുന്നു. അവയെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളുമായിരുന്നു.
സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിന്നില്ല എങ്കിൽ പോലും സജീവമായി സിനിമയിൽ നിലനിൽക്കാൻ താരം തയ്യാറായില്ല.മലയാളത്തിൽ തുടങ്ങിയ അഭിനയ ജീവിതം വളരെ പെട്ടെന്ന് തന്നെ താരത്തിന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും അവസരം നൽകുന്നതായിരുന്നു. തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരുന്നപ്പോൾ അവയിൽ നിന്നെല്ലാം ഒരു ബ്രേക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു. ആ സമയത്തുണ്ടായിരുന്ന എല്ലാ തിരക്കുകളേയും മാറ്റി നിർത്താൻ തീരുമാനിക്കുന്നത് ഞാൻ മാത്രമാണ്. അങ്ങനെയാണ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.ആർ ജെയാവുക എന്നത് ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. അങ്ങനെയൊരു അവസരം ലഭിച്ചപ്പോൾ മറ്റൊന്നിനും വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് തോന്നിയതുകൊണ്ടാണ് റേഡിയൊ ജോക്കിയാകാൻ തീരുമാനിക്കുന്നത്. ജോലിയോടൊപ്പം തന്നെ സിനിമയും ചെയ്യാം എന്ന് കമ്പനി സമ്മതിച്ചിരുന്നു.
പക്ഷേ അതിൽ മടി കാണിച്ചത് ഞാനായിരുന്നു. വളരെ കൃത്യമായി ജീവിതത്തിലെ ഓരോ ദിവസവും കചടന്നുപോകുന്നത് ഞാൻ വളരെയേറെ ആസ്വദിച്ചിരുന്നു. ദുബായി ജീവിതം എനിക്ക് കംഫർട്ടായതോടെ പിന്നെ തിരിച്ചുവരാൻ നല്ല മടി തോന്നി. ജോലിയോടൊപ്പം തന്നെ സിനിമയും ചെയ്യാം എന്ന് കമ്പനി സമ്മതിച്ചിരുന്നു. പക്ഷേ അതിൽ മടി കാണിച്ചത് ഞാനായിരുന്നു. ജോലിയോടൊപ്പം തന്നെ സിനിമയും ചെയ്യാം എന്ന് കമ്പനി സമ്മതിച്ചിരുന്നു. പക്ഷേ അതിൽ മടി കാണിച്ചത് ഞാനായിരുന്നു.
ആർ ജെയാവുക എന്നത് ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. അങ്ങനെയൊരു അവസരം ലഭിച്ചപ്പോൾ മറ്റൊന്നിനും വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് തോന്നിയതുകൊണ്ടാണ് റേഡിയൊ ജോക്കിയാകാൻ തീരുമാനിക്കുന്നത്.
മലയാള സിനിമയിൽ മീര നന്ദൻ എന്ന നടി എന്നും പ്രിയപ്പെട്ടതായിരുന്നു. സിനിമയിലേയ്ക്കുള്ള തന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായാണ് താരം പറയുന്നത്. കലാ ജീവിതത്തിലേയ്ക്ക് കടന്നപ്പോഴും സിനിമ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേയ്ക്ക് എത്തി ആദ്യ ചിത്രത്തിന് ശേഷം തന്നെ തുടർച്ചയായി സിനിമകൾ ലഭിച്ചിരുന്നു. അവയെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളുമായിരുന്നു. സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിന്നില്ല എങ്കിൽ പോലും സജീവമായി സിനിമയിൽ നിലനിൽക്കാൻ താരം തയ്യാറായില്ല.മലയാളത്തിൽ തുടങ്ങിയ അഭിനയ ജീവിതം വളരെ പെട്ടെന്ന് തന്നെ താരത്തിന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും അവസരം നൽകുന്നതായിരുന്നു. തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരുന്നപ്പോൾ അവയിൽ നിന്നെല്ലാം ഒരു ബ്രേക്ക് ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു. ആ സമയത്തുണ്ടായിരുന്ന എല്ലാ തിരക്കുകളേയും മാറ്റി നിർത്താൻ തീരുമാനിക്കുന്നത് ഞാൻ മാത്രമാണ്. അങ്ങനെയാണ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.
Find out more: