ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം!പക്ഷേമനസിൻറെ ഭാരം ഭയങ്കരമാണ്; സഞ്ജിത്ത്‌! സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് സഞ്ജിതിന്റെ തുറന്നുപറച്ചിൽ. ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിൻറെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ലെന്നും സഞ്ജിത് പങ്കിട്ട പോസ്റ്റിൽ പറയുന്നു. സിനിമാ സംവിധാനം തത്ക്കാലത്തേക്ക് നിർത്തുകയാണെന്ന് യുവസംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ. കഴിഞ്ഞ ഒരു വർഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകൾ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ നിരന്തരമായി തുടങ്ങി. എന്റെ രണ്ട് സിനിമകളും കഴിഞ്ഞിരിക്കുകയാണ്. പ്രശ്നം എന്തുമാവട്ടെ, അതൊക്കെ തൻറെ പ്രശ്നങ്ങളായിക്കണ്ട് സിനിമ തൽക്കാലത്തേക്ക് നിർത്തുകയാണ്. സിനിമയിൽ വന്നത് വളരെ കഷ്ടപ്പെട്ടാണ്. തൻറെ ആരും സിനിമയിൽ ഇല്ല.




    എന്നിട്ടും വളരെ കഷ്ടപ്പെട്ട് എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ചിത്രീകരണം പൂർത്തിയായെങ്കിലും തന്റെ രണ്ടുചിത്രങ്ങളും ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ലെന്നാണ് സഞ്ജിത്ത്‌ പറയുന്നത്.
ത്രയം 2022 ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ്. 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി ആയിരുന്നു. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേർന്നൊരുക്കിയ സഞ്ജിതിന്റെ മറ്റൊരു ചിത്രമായിരുന്നു ശ്രീനാഥ് ഭാസി നായകനായ 'നമുക്ക് കോടതിയിൽ കാണാം. ഈ രണ്ടുചിത്രങ്ങളുമാണ് റിലീസ് ചെയ്യാൻ വൈകിയത്. ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിൻറെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല.





  ജീവിതത്തിൽ ഒരിക്കൽ തോറ്റു എന്ന് തോന്നിയപ്പോൾ ജീവിക്കണമെന്ന് തോന്നിയത് സിനിമയിൽ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകൾ അടുത്ത് തന്നെ റിലീസ് ആവും.–സഞ്ജിത്ത്‌ കുറിച്ചു. കഴിഞ്ഞ ഒരു വർഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകൾ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ നിരന്തരമായി തുടങ്ങി. എന്റെ രണ്ട് സിനിമകളും കഴിഞ്ഞിരിക്കുകയാണ്. പ്രശ്നം എന്തുമാവട്ടെ, അതൊക്കെ തൻറെ പ്രശ്നങ്ങളായിക്കണ്ട് സിനിമ തൽക്കാലത്തേക്ക് നിർത്തുകയാണ്. സിനിമയിൽ വന്നത് വളരെ കഷ്ടപ്പെട്ടാണ്. തൻറെ ആരും സിനിമയിൽ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.



ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ചിത്രീകരണം പൂർത്തിയായെങ്കിലും തന്റെ രണ്ടുചിത്രങ്ങളും ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ലെന്നാണ് സഞ്ജിത്ത്‌ പറയുന്നത്.
ത്രയം 2022 ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ്. 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന ചിത്രത്തിന് ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി ആയിരുന്നു.


എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേർന്നൊരുക്കിയ സഞ്ജിതിന്റെ മറ്റൊരു ചിത്രമായിരുന്നു ശ്രീനാഥ് ഭാസി നായകനായ 'നമുക്ക് കോടതിയിൽ കാണാം. ഈ രണ്ടുചിത്രങ്ങളുമാണ് റിലീസ് ചെയ്യാൻ വൈകിയത്.

Find out more: