തന്റെയും ജാക്കിന്റെയും വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ പരിഹസിച്ച് രാകുൽ പ്രീത്! നിർമ്മാതാവ് ജാക്കി ഭഗ്‌നാനിയുമായി താൻ പ്രണയത്തിലാണെന്ന് കഴിഞ്ഞ വർഷം രാകുൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിത ഇരുവരുടേയും വിവാഹത്തെ ചുറ്റിപറ്റി വീണ്ടും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം നവംബറിൽ രാകുലിന്റെ വിവാഹം നടക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് രാകുൽ പ്രീത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമാണിപ്പോൾ താരം. രാകുലിന്റെ സഹോദരൻ അമൻ താരത്തിന്റെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് സ്ഥിരീകരിച്ചെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. 






  എന്നാൽ തനിക്കെതിരെ വരുന്ന ഇത്തരം ഗോസിപ്പുകളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. മാത്രമല്ല കഴിഞ്ഞ നവംബറിൽ തന്റെ വിവാഹം നടക്കുമെന്ന് പറഞ്ഞതിനെ താരം പരിഹസിക്കുകയും ചെയ്തു. ജാക്കിയുമായുള്ള ബന്ധത്തേക്കുറിച്ച് മുൻപ് മാധ്യമങ്ങളോട് രാകുൽ പറഞ്ഞിരുന്നു. തങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും ഇപ്പോൾ തങ്ങളിരുവരും അവരവരുടേതായ തിരക്കുകളിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇത് താരം നിരസിച്ചതിനെ തുടർന്ന് രാകുലിനെ ചുറ്റിപ്പറ്റി വീണ്ടും ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. പീച്ച് ലെഹങ്കയിൽ അതിമനോഹരിയായാണ് രാകുലെത്തിയത്. ഡയമണ്ടിന്റെ ചോക്കറായിരുന്നു ലെഹങ്കയ്ക്കൊപ്പം രാകുൽ സ്റ്റൈൽ‍ ചെയ്തത്. 





  താങ്ക് ഗോഡ്, ഛത്രീവലിയാണ് രാകുലിന്റേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ബഡേ മിയാൻ ഛോട്ടേ മിയാൻ, ഗണപത് എന്നീ ചിത്രങ്ങളാണ് ജാക്കിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.ജോലിയേക്കുറിച്ചൊന്നും തങ്ങൾ ചർച്ച ചെയ്യാറില്ലെന്നും രാകുൽ വ്യക്തമാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കാമുകൻ ജാക്കിയ്ക്കൊപ്പം ഹൈദരാബാദിലെ ഒരു ഷോയിൽ ഇരുവരും ഒന്നിച്ച് റാംപ് വാക്ക് ചെയ്തിരുന്നു. ട്രെഡീഷ്ണൽ വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരുമെത്തിയത്. രാകുലിന്റെ സഹോദരൻ അമൻ താരത്തിന്റെ വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് സ്ഥിരീകരിച്ചെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു.




  എന്നാൽ തനിക്കെതിരെ വരുന്ന ഇത്തരം ഗോസിപ്പുകളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. മാത്രമല്ല കഴിഞ്ഞ നവംബറിൽ തന്റെ വിവാഹം നടക്കുമെന്ന് പറഞ്ഞതിനെ താരം പരിഹസിക്കുകയും ചെയ്തു. ജാക്കിയുമായുള്ള ബന്ധത്തേക്കുറിച്ച് മുൻപ് മാധ്യമങ്ങളോട് രാകുൽ പറഞ്ഞിരുന്നു. തങ്ങളിരുവരും പരസ്പരം ബഹുമാനിക്കുന്നവരാണെന്നും ഇപ്പോൾ തങ്ങളിരുവരും അവരവരുടേതായ തിരക്കുകളിലാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇത് താരം നിരസിച്ചതിനെ തുടർന്ന് രാകുലിനെ ചുറ്റിപ്പറ്റി വീണ്ടും ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി.

Find out more: