ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്നങ്ങൾ പരിഹരിക്കൂ; ബാലയോട് ആരാധകർ! അന്യഭാഷ ചിത്രങ്ങളിൽ നിന്നും മലയാളത്തിലേക്ക് എത്തുന്ന താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കാൾ ഏറെയായിരുന്നു ബാല എന്ന നടന് മലയാളികൾ നൽകിയത്. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ബാല കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറച്ചത്. പിന്നെ ബിഗ് സ്‌ക്രീനിൽ നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങൾ പകർന്നാടി. തമിഴ്നാട് ആണ് സ്വദേശമെങ്കിലും കേരളത്തിന്റെ മരുമകൻ ആയെത്തിയ ബാല ഇന്ന് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻ ആണ്. എന്നെന്നും മലയാള സിനിമ പ്രേമികൾക്ക് ഇഷ്ടപെട്ട നടൻ ആണ് ബാല. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃതയുമായുള്ള വിവാഹവും വിവാഹമോചനവും. ഡോക്ടർ എലിസബത്തുമായുള്ള വിവാഹം ഒക്കെയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല ചികിത്സയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയത് ആരാധകരെ സംബന്ധിച്ച് ഒരു ഇൻസ്പിരേഷണൽ സ്റ്റോറി ആയിരുന്നു. അന്നൊക്കെ താങ്ങായും തണലായും ബാലയ്ക്ക് ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു. പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നല്ല നിമിഷങ്ങൾ മാത്രമാണ് ബാല പങ്കിട്ടതും. പക്ഷെ ഒരു ദിവസം എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റിലോടെയാണ് ബാലയുമായി എന്തൊക്കെ വിഷയങ്ങൾ പുകയുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്. എന്നാൽ നാളിതുവരെയും ഇരുവരും ഇത് സംബന്ധിക്കുന്ന ഒന്നും ഇരുവരും സംസാരിച്ചിട്ടില്ല.ഇനി ബാല വീണ്ടും വിവാഹം കഴിച്ചോ എന്നുള്ള സംശയവും ഇടക്ക് ആരാധകർ പങ്കിട്ടു. എന്നാൽ മുറപ്പെണ്ണ് ആണെങ്കിലും സഹോദരബന്ധമാണ് ഇരുവർക്കും ഇടയിൽ എന്നാണ് ആരാധകരുടെ അഭിപ്രായം.

 എന്തുതന്നെ ആയാലും എലിസബത്തിനെ കൂട്ടി വരണം. ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്നങ്ങൾ പരിഹരിക്കൂ; എന്നും ചിലർ കമന്റിടുമ്പോൾ നന്ദി എന്നുമാത്രമാണ് ബാല പ്രതികരിക്കുന്നത്.ചെന്നൈയിൽ ഇടയ്ക്കിടെ പോകാറുണ്ട് ഇപ്പോൾ ബാല. കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും പങ്കിടുകയും ചെയ്യുന്നു. മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും ഒക്കെ ആസ്വദിച്ച ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒക്കെയും ബാല പങ്കിടുന്നുണ്ട്. ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല ചികിത്സയ്ക്കുശേഷം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയത് ആരാധകരെ സംബന്ധിച്ച് ഒരു ഇൻസ്പിരേഷണൽ സ്റ്റോറി ആയിരുന്നു.
അന്നൊക്കെ താങ്ങായും തണലായും ബാലയ്ക്ക് ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു. പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നല്ല നിമിഷങ്ങൾ മാത്രമാണ് ബാല പങ്കിട്ടതും. പക്ഷെ ഒരു ദിവസം എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റിലോടെയാണ് ബാലയുമായി എന്തൊക്കെ വിഷയങ്ങൾ പുകയുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്. എന്നാൽ നാളിതുവരെയും ഇരുവരും ഇത് സംബന്ധിക്കുന്ന ഒന്നും ഇരുവരും സംസാരിച്ചിട്ടില്ല.

Find out more: