ജഗതും ഇലൈയും വന്നതോടെ ജീവിതം വേറെ ലെവൽ; അമല പോൾ! വിവാഹ ശേഷമാണ് അദ്ദേഹം തന്റെ സിനിമകൾ കണ്ട് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. ഗർഭകാലത്തും പ്രസവ ശേഷവുമെല്ലാം എല്ലാം ചെയ്ത് കൂടെയുണ്ടായിരുന്നു അദ്ദേഹം. ജോലിയിൽ ബ്രേക്ക് വരാതെ നോക്കിയത് അദ്ദേഹമായിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ബാധിക്കാതെയിരുന്നതിന് കാരണവും ജഗതാണെന്നും അമല പറഞ്ഞിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ഇതാണ് എന്റെ ആൾ എന്ന തോന്നലായിരുന്നു രണ്ടുപേർക്കും. ഡേറ്റിംഗ് തുടങ്ങി രണ്ട് മാസമായപ്പോഴാണ് ഉള്ളിലൊരാൾ വരാൻ പോവുന്നുണ്ടെന്ന് അറിഞ്ഞത്. അതിന് ശേഷമായിരുന്നു വിവാഹം. വിവാഹവും ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാൻ എന്നായിരുന്നു നേരത്തെ എപ്പോഴും ചിന്തിച്ചിരുന്നത്. കുഞ്ഞ് വന്നതോടെ അത് മാറി. ശ്രദ്ധയെല്ലാം അവനിലേക്കായി.





ജഗതും ഇലൈയും വന്നതോടെ ജീവിതം വേറെ ലെവലായെന്ന് അമല പോൾ പറഞ്ഞിരുന്നു. ഗോവയിൽ ഒരു റിസോർട്ടിൽ വെച്ചായിരുന്നു ജഗതിനെ ആദ്യം കണ്ടത്. അഭിനേത്രിയായിരുന്നു എന്ന് പറയാതെയായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രസവ ശേഷം മറുപിള്ള പൂജയോടെ സംസ്‌കരിക്കുന്നൊരു ചടങ്ങുണ്ട്. പണ്ടുകാലത്തുള്ളവരൊക്കെ ചെയ്തിരുന്നവരാണ്, അമ്മയുടെയും കുഞ്ഞിന്റെയും നല്ലതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ജഗതായിരുന്നു അതെല്ലാം ചെയ്തത്. എല്ലാം കഴിഞ്ഞപ്പോഴാണ് എന്നോട് അതേക്കുറിച്ച് പറഞ്ഞത്. വിൽ യൂ മാരീ മി എന്നതിന് പകരം ക്യാൻ ഐ ബെറി യുവർ പ്ലാസന്റ എന്ന് തന്നെ ചോദിച്ചേനെ ഞാൻ എന്നായിരുന്നു അതിന് ശേഷം അദ്ദേഹം പറഞ്ഞത്. പ്രണയകഥ സിനിമയാക്കിയാല് ഈ പേര് തന്നെ ഇടുമെന്നും ജഗത് പറഞ്ഞിരുന്നു.




കഴിഞ്ഞ ദിവസമായിരുന്നു ഇലൈയുടെ മാമോദീസ. അമലയ്ക്കും ഫാമിലിക്കുമൊപ്പമുള്ള ചിത്രങ്ങളുമായി റോബിനും ആരതിയും എത്തിയിരുന്നു. ഇലൈയുടെ പിറന്നാളാഘോഷമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ അമല തന്നെ ആ ചടങ്ങിനെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ്. സ്നേഹത്താല് ചുറ്റപ്പെട്ട നിമിഷങ്ങള്. ഇലൈയുടെ മാമോദീസ എന്നായിരുന്നു കുറിപ്പ്. മകന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നവരാണ് ജഗതും അമലയും. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പുത്തൻ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുള്ളത്.
കാര്യമായ പണികളൊന്നും ചെയ്യാതെ, തോന്നുമ്പോൾ എഴുന്നേൽക്കുകയും, ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന രീതിയങ്ങ് മാറി. മകൻ വന്നതിന് ശേഷം ഉറക്കം പോലും കൃത്യമല്ല. രാത്രിയിൽ അധികം പ്രശ്‌നമുണ്ടാക്കാതെ ആൾ ഉറങ്ങാറുണ്ട്. എന്നാൽ എപ്പോഴാണ് അവന് ആവശ്യം വരിക എന്നറിയില്ലല്ലോ, അങ്ങനെയായിരുന്നു ചിന്തിച്ചത്.






വിൽ യൂ മാരീ മി എന്നതിന് പകരം ക്യാൻ ഐ ബെറി യുവർ പ്ലാസന്റ എന്ന് തന്നെ ചോദിച്ചേനെ ഞാൻ എന്നായിരുന്നു അതിന് ശേഷം അദ്ദേഹം പറഞ്ഞത്. പ്രണയകഥ സിനിമയാക്കിയാല് ഈ പേര് തന്നെ ഇടുമെന്നും ജഗത് പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ഇലൈയുടെ മാമോദീസ. അമലയ്ക്കും ഫാമിലിക്കുമൊപ്പമുള്ള ചിത്രങ്ങളുമായി റോബിനും ആരതിയും എത്തിയിരുന്നു. ഇലൈയുടെ പിറന്നാളാഘോഷമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇപ്പോഴിതാ അമല തന്നെ ആ ചടങ്ങിനെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ്. സ്നേഹത്താല് ചുറ്റപ്പെട്ട നിമിഷങ്ങള്. ഇലൈയുടെ മാമോദീസ എന്നായിരുന്നു കുറിപ്പ്. മകന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നവരാണ് ജഗതും അമലയും. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പുത്തൻ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുള്ളത്. 

Find out more: