ജ്യോതികയുടെ പുതിയ ഫോട്ടോകൾ കണ്ട് ആരാധകർ ഞെട്ടി; ഫഹദ് ഫാസിലിനെ അനുകരിച്ചതോ എന്ന് കമെന്റ്റും! ഫിലിം ഫെയർ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. ബ്ലാക്ക് ലേഡിയെ സ്വീകരിക്കാൻ ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ആയിട്ടാണ് ജ്യോതിക എത്തിയത്. ചിത്രങ്ങൾ നടിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.കറുപ്പ് വസ്ത്രത്തിന് ഇണങ്ങുന്ന തരം ഗോൾഡ് നിറത്തിലുള്ള ഓർണമെന്റ്‌സ് ആണ് ജ്യോതിക ധരിച്ചിരിയ്ക്കുന്നത്. ബ്ലാക്കിൽ എപ്പോഴത്തെയും പോലെ ഇത്തവണയും ജ്യോതിക അതി ഗംഭീരമാണ്. ഇതാര്, രങ്കണ്ണന്റെ ഫീമെയിൽ വേർഷനോ എന്നാണ് ആളുകളുടെ ചോദ്യം.എന്നാൽ ആവേശം സിനിമയിലെ ഫഹദ് ഫാസിലിനെ ഓർമിപ്പിയ്ക്കുന്നതാണ് ഈ ലുക്ക് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്.
അതേ സമയം ജ്യോതികയുടെ വസ്ത്രധാരണത്തിനെതിരെ നെഗറ്റീവ് കമന്റുകളും വരാതെയല്ല. ഗ്ലാമർ അല്പം കൂടിപ്പോയി, ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് മറ്റൊരു കൂട്ടർ. കാതൽ ദ കോർ എന്ന ചിത്രത്തിലെ ഓമന എന്ന കഥാപാത്രം ചെയ്തതിനാണ് ജ്യോതികയ്ക്ക് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. പൊതുവെ പുരസ്‌കാര വേദികളിൽ ജ്യോതികയ്‌ക്കൊപ്പം സൂര്യയും ഉണ്ടാവുന്നതാണ്. ഈ ചടങ്ങിൽ സൂര്യയെ കാണാത്തതിനാൽ, നടനെ അന്വേഷിച്ച് ചിലർ കമന്റിൽ എത്തുന്നുണ്ട്.
എന്നാൽ ആവേശം സിനിമയിലെ ഫഹദ് ഫാസിലിനെ ഓർമിപ്പിയ്ക്കുന്നതാണ് ഈ ലുക്ക് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്. കറുപ്പ് വസ്ത്രത്തിന് ഇണങ്ങുന്ന തരം ഗോൾഡ് നിറത്തിലുള്ള ഓർണമെന്റ്‌സ് ആണ് ജ്യോതിക ധരിച്ചിരിയ്ക്കുന്നത്ബ്ലാക്ക് ലേഡിയെ സ്വീകരിക്കാൻ ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ആയിട്ടാണ് ജ്യോതിക എത്തിയത്. വിശേഷങ്ങളും ഫോട്ടോകളും പങ്കുവച്ച് താരങ്ങൾ എത്തുന്നു.രണ്ടാം വരവിൽ അടിച്ചുകയറി വരികയാണ് ജ്യോതിക. തമിഴിൽ മാത്രമല്ല, മലയാളത്തിലും ബോളിവുഡിലും എല്ലാം സജീവം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നു.
ഇതാര്, രങ്കണ്ണന്റെ ഫീമെയിൽ വേർഷനോ എന്നാണ് ആളുകളുടെ ചോദ്യം.എന്നാൽ ആവേശം സിനിമയിലെ ഫഹദ് ഫാസിലിനെ ഓർമിപ്പിയ്ക്കുന്നതാണ് ഈ ലുക്ക് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്. അതേ സമയം ജ്യോതികയുടെ വസ്ത്രധാരണത്തിനെതിരെ നെഗറ്റീവ് കമന്റുകളും വരാതെയല്ല. ഗ്ലാമർ അല്പം കൂടിപ്പോയി, ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് മറ്റൊരു കൂട്ടർ. കാതൽ ദ കോർ എന്ന ചിത്രത്തിലെ ഓമന എന്ന കഥാപാത്രം ചെയ്തതിനാണ് ജ്യോതികയ്ക്ക് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. പൊതുവെ പുരസ്‌കാര വേദികളിൽ ജ്യോതികയ്‌ക്കൊപ്പം സൂര്യയും ഉണ്ടാവുന്നതാണ്. ഈ ചടങ്ങിൽ സൂര്യയെ കാണാത്തതിനാൽ, നടനെ അന്വേഷിച്ച് ചിലർ കമന്റിൽ എത്തുന്നുണ്ട്. എന്നാൽ ആവേശം സിനിമയിലെ ഫഹദ് ഫാസിലിനെ ഓർമിപ്പിയ്ക്കുന്നതാണ് ഈ ലുക്ക് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്. കറുപ്പ് വസ്ത്രത്തിന് ഇണങ്ങുന്ന തരം ഗോൾഡ് നിറത്തിലുള്ള ഓർണമെന്റ്‌സ് ആണ് ജ്യോതിക ധരിച്ചിരിയ്ക്കുന്നത്ബ്ലാക്ക് ലേഡിയെ സ്വീകരിക്കാൻ ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ആയിട്ടാണ് ജ്യോതിക എത്തിയത്. വിശേഷങ്ങളും ഫോട്ടോകളും പങ്കുവച്ച് താരങ്ങൾ എത്തുന്നു.രണ്ടാം വരവിൽ അടിച്ചുകയറി വരികയാണ് ജ്യോതിക.
Find out more: