സഹോദരങ്ങളെ പോലെ അത്രയ്ക്കും ചേർച്ച; നടി ജനനി അയ്യരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ! സായി റോഷൻ ശ്യാമുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ജനനി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു നടി ജനനി അയയ്രുടെ വിവാഹ നിശ്ചയം. നിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ നടി പങ്കുവച്ചിരിയ്ക്കുന്നു. ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ സംസാരിക്കുന്നത്. പിങ്കിഷ് ഷേഡിൽ ജനനി ഇതുവരെ കാണാത്ത അത്രയും സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നവരും ഉണ്ട്. കണ്ടിട്ട് സഹോദരങ്ങളെ പോലെയുണ്ട്, അത്രയും ചേർച്ച, മേഡ് ഫോർ ഇച്ച് അദർ എന്നൊക്കെയാണ് കമന്റുകൾ. തമിഴ് സിനിമകളിലൂടെയാണ് ജനനി അയ്യർ അഭിനയ ലോകത്തേക്ക് വന്നത്.
ത്രി ഡോട്ട്‌സ്, കൂതറ പോളുള്ള സിനിമകളിലൂടെ മലയാളികൾക്കും ഏറെ പരിചിതയാണ്. പ്രണയ വിവാഹമാണ് ജനനിയുടെയും സായി റോഷൻ ശ്യാമിന്റെയും. പൈലറ്റ് ആണ് റോഷൻ. ഇരുവരുടെയും ലവ് സ്റ്റിറി അധികം വൈകാതെ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നായികയായി വലിയ കരിയർ ബ്രേക്ക് ലഭിക്കാതെയായതോടെ സഹതാര വേഷങ്ങളിലേക്ക് മാറിയ ജനനി ഇപ്പോൾ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത് മാറി നിൽക്കുകയായിരുന്നു.
തമിഴ് സിനിമകളിലൂടെയാണ് ജനനി അയ്യർ അഭിനയ ലോകത്തേക്ക് വന്നത്. ത്രി ഡോട്ട്‌സ്, കൂതറ പോളുള്ള സിനിമകളിലൂടെ മലയാളികൾക്കും ഏറെ പരിചിതയാണ്. പ്രണയ വിവാഹമാണ് ജനനിയുടെയും സായി റോഷൻ ശ്യാമിന്റെയും. പൈലറ്റ് ആണ് റോഷൻ. ഇരുവരുടെയും ലവ് സ്റ്റിറി അധികം വൈകാതെ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നായികയായി വലിയ കരിയർ ബ്രേക്ക് ലഭിക്കാതെയായതോടെ സഹതാര വേഷങ്ങളിലേക്ക് മാറിയ ജനനി ഇപ്പോൾ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത് മാറി നിൽക്കുകയായിരുന്നു.
തമിഴ് സിനിമകളിലൂടെയാണ് ജനനി അയ്യർ അഭിനയ ലോകത്തേക്ക് വന്നത്. ത്രി ഡോട്ട്‌സ്, കൂതറ പോളുള്ള സിനിമകളിലൂടെ മലയാളികൾക്കും ഏറെ പരിചിതയാണ്.
കണ്ടിട്ട് സഹോദരങ്ങളെ പോലെയുണ്ട്, അത്രയും ചേർച്ച, മേഡ് ഫോർ ഇച്ച് അദർ എന്നൊക്കെയാണ് കമന്റുകൾ. പിങ്കിഷ് ഷേഡിൽ ജനനി ഇതുവരെ കാണാത്ത അത്രയും സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നവരും ഉണ്ട്.
Find out more: