സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) ആയിരത്തിൽ ഏറെ ഒഴിവുകൾ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.
ആകെ ഉള്ള ( 5532 )തസ്തികകളില്‍ 4503 പേര്‍ മാത്രമേ നിലവില്‍ സര്‍വീസിൽ ഉള്ളൂ.
ശേഷിക്കുന്നത് 1029 ഒഴിവുകളാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഇത് വെക്തമായി തന്നെ പറയുന്നു
ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സി.ബി.ഐ സ്വീകരിച്ചു വരികയാണെന്ന്മന്ത്രി അറിയിച്ചു.
ഒഴിവുകള്‍ കൂടുതലായുള്ളത് എക്‌സിക്യൂട്ടിവ് റാങ്കുകളിൽ ആണെന്നും അദ്ദേഹം വ്യക്തമാ ക്കുകയും ചയ്തു.
നിയമജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നീ തസ്തികകളിലും ഒഴിവുകൾ ഉണ്ട്.
മുമ്പും ഇത്തരത്തിൽ കണക്കുകൾ എടുത്തിരുന്നു
click and follow Indiaherald WhatsApp channel