ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ വിഴിഞ്ഞ തുറ മുഖത്ത്! രാവിലെ എട്ടുമണിയോടെ കപ്പൽ ബർത്ത് ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി കപ്പം വിഴിഞ്ഞത്തേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു അഭിമാന നിമിഷം കൂടി. ലോകത്തിലെ വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. കണ്ടെയ്നറുകൾ ഇറക്കിയ ശേഷം കപ്പൽ യൂറോപ്പിലേക്ക് മടങ്ങും. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് എത്തുമ്പോൾ കേരളത്തിനും വിഴിഞ്ഞം തുറമുഖത്തിനും നേട്ടമാണ്. അൾട്രാ-ലാർജ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിൽ വിഴിഞ്ഞത്തിന്റെ പ്രത്യേകത ലോകത്തിന് മുന്നിൽ വ്യക്തമാകും. ഇത് ആദ്യമായാണ് എംഎസ്‌സി വിഴിഞ്ഞത്ത് എത്തുന്നത്.
24,346 ടിഇയു ശേഷിയുള്ള എംഎസ്‌സി ഐറിന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായാണ് അറിയപ്പെടുന്നത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പലിന് ഫുട്ബോൾ മൈതാനത്തിൻ്റെ നാലിരിട്ടി നീളമാണുള്ളത്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ മുപ്പത്തിയഞ്ചോളം ജീവനക്കാരുണ്ട്. 2023ൽ നിർമിച്ച കപ്പൽ ചരക്കുനീക്കം നടത്തുന്നതിൽ നിർണായക് പങ്കാണ് വഹിക്കുന്നത്. ഏഷ്യൻ - യൂറോപ്യൻ രാജ്യങ്ങൾക്കിടെയിൽ കണ്ടെയ്നർ നീക്കം സുഗമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പൽ കൂടിയാണ് എംഎസ്‌സി ഐറിന. തൃശൂർ സ്വദേശിയായ വില്ലി ആൻ്റണിയാണ് എംഎസ്‌സി ഐറിനയുടെ കപ്പിത്താൻ. മറ്റൊരു മലയാളി കൂടി ക്രൂവിൽ അംഗമാണ്.
സിംഗപ്പൂരിൽ നിന്ന് യാത്ര ആരംഭിച്ച് ചൈനയിലും കൊറിയയിലും എത്തിയ ശേഷം സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് കപ്പൽ കൊച്ചി വിഴിഞ്ഞം തീരത്തേക്ക് എത്തുന്നത്. ഒരു ദക്ഷിണേഷ്യൻ തുറമുഖത്തേക്കുള്ള എംഎസ്‌സി ഐറിനയുടെ ആദ്യ യാത്രയാണിത്. രാവിലെ എട്ടുമണിയോടെ കപ്പൽ ബർത്ത് ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി കപ്പം വിഴിഞ്ഞത്തേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് എത്തുമ്പോൾ കേരളത്തിനും വിഴിഞ്ഞം തുറമുഖത്തിനും നേട്ടമാണ്. അൾട്രാ-ലാർജ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിൽ വിഴിഞ്ഞത്തിന്റെ പ്രത്യേകത ലോകത്തിന് മുന്നിൽ വ്യക്തമാകും. ഇത് ആദ്യമായാണ് എംഎസ്‌സി വിഴിഞ്ഞത്ത് എത്തുന്നത്. 24,346 ടിഇയു ശേഷിയുള്ള എംഎസ്‌സി ഐറിന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായാണ് അറിയപ്പെടുന്നത്.
399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പലിന് ഫുട്ബോൾ മൈതാനത്തിൻ്റെ നാലിരിട്ടി നീളമാണുള്ളത്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ മുപ്പത്തിയഞ്ചോളം ജീവനക്കാരുണ്ട്. 2023ൽ നിർമിച്ച കപ്പൽ ചരക്കുനീക്കം നടത്തുന്നതിൽ നിർണായക് പങ്കാണ് വഹിക്കുന്നത്. ഏഷ്യൻ - യൂറോപ്യൻ രാജ്യങ്ങൾക്കിടെയിൽ കണ്ടെയ്നർ നീക്കം സുഗമാക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പൽ കൂടിയാണ് എംഎസ്‌സി ഐറിന. തൃശൂർ സ്വദേശിയായ വില്ലി ആൻ്റണിയാണ് എംഎസ്‌സി ഐറിനയുടെ കപ്പിത്താൻ. മറ്റൊരു മലയാളി കൂടി ക്രൂവിൽ അംഗമാണ്. സിംഗപ്പൂരിൽ നിന്ന് യാത്ര ആരംഭിച്ച് ചൈനയിലും കൊറിയയിലും എത്തിയ ശേഷം സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് കപ്പൽ കൊച്ചി വിഴിഞ്ഞം തീരത്തേക്ക് എത്തുന്നത്.
Find out more: