ആഡംബര ജീവിതം നയിച്ച്‌ നദി പദ്മ പ്രിയ! ജീവിതത്തിൽ ആദ്യമായി തന്റെ ജീവിത നായകനെ കണ്ടപ്പോൾ  തന്നെ മനസ്സിൽ അദ്ദേഹത്തെ ഭർത്താവായി വരിച്ചു എന്നാണ് മുൻപൊരിക്കൽ പദ്മ പ്രിയ പറഞ്ഞിട്ടുള്ളത്. അതേ പ്രണയവിവാഹം ആയിരുന്നു ജാസ്മിൻ ഷായ്ക്കും നടി പദ്മപ്രിയക്കും. ജീവിതം സിനിമ പോലെ സർപ്രൈസ് നിറഞ്ഞതാണ്, അതിനു ഉദാഹരണമാണ് നദി പദ്മ പ്രിയയുടെ. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഒരു തമിഴ് - പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ ആണ് പദ്മപ്രിയയുടെ ജനനം. ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിൽ. അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം ആണ് പത്മപ്രിയയെ അഭിനയത്തിലേക്ക് എത്തിച്ചത്. അമേരിക്കയിൽ ആയിരുന്നു താരത്തിന്റെ വിദ്യാഭ്യാസം. 




അച്ഛൻ ജാനകി രാമൻ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പദ്മപ്രിയ പഠിച്ചതെല്ലാം കേന്ദ്രീയ വിദ്യാലയത്തിലും. നവംബർ 12 , 2014-ൽ ആണ് ജാസ്മിൻ ഷായുമായി പദ്മപ്രിയയുടെ വിവാഹം നടക്കുന്നത്. മമ്മൂട്ടിയുടെ നായികയായി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് പദ്മപ്രിയ മലയാളത്തിൽ അഭിനയം ആരംഭിച്ചത്. ഇടക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത പദ്മപ്രിയ ഇപ്പോൾ സജീവമാണ്. ജാസ്മിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും പൂർണ്ണ മനസോടെ പദ്മപ്രിയ കൂടെ നിന്നു. 




ജാസ്മിന്റെ അക്കാദമിക് ബാക്ഗ്രൗണ്ടിലൂടെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ എന്നാൽ സോഷ്യൽ മീഡിയ സർവീസ് ആയിരുന്നു അദ്ദേഹത്തിന് പ്രിയം. ജാസ്മിൻ ഷാ ആക്ടീവ് പൊളിറ്റീഷ്യൻ ആണ്. ആദ്മി പാർട്ടി നേതാവും 'ഡൽഹി മോഡൽ' എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ കൂടിയാണ് ജാസ്മിൻ. അദ്ദേഹം പഠിച്ചതും അമേരിക്കയിലാണ്.



ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിൽ. അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം ആണ് പത്മപ്രിയയെ അഭിനയത്തിലേക്ക് എത്തിച്ചത്. അമേരിക്കയിൽ ആയിരുന്നു താരത്തിന്റെ വിദ്യാഭ്യാസം. അച്ഛൻ ജാനകി രാമൻ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പദ്മപ്രിയ പഠിച്ചതെല്ലാം കേന്ദ്രീയ വിദ്യാലയത്തിലും. നവംബർ 12 , 2014-ൽ ആണ് ജാസ്മിൻ ഷായുമായി പദ്മപ്രിയയുടെ വിവാഹം നടക്കുന്നത്. മമ്മൂട്ടിയുടെ നായികയായി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് പദ്മപ്രിയ മലയാളത്തിൽ അഭിനയം ആരംഭിച്ചത്.




ഇടക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത പദ്മപ്രിയ ഇപ്പോൾ സജീവമാണ്. ജാസ്മിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും പൂർണ്ണ മനസോടെ പദ്മപ്രിയ കൂടെ നിന്നു. ജാസ്മിന്റെ അക്കാദമിക് ബാക്ഗ്രൗണ്ടിലൂടെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ എന്നാൽ സോഷ്യൽ മീഡിയ സർവീസ് ആയിരുന്നു അദ്ദേഹത്തിന് പ്രിയം.

Find out more: