മലയാളത്തിലെ അതുല്യ നടനായ തിലകൻ്റെ മകനായ ഷിബു നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ,ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തിലകനോടൊപ്പം നാടകത്തിലും സജീവമായിരുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബിജെപി തിരുവാങ്കുളം ഏരിയ സെക്രട്ടറിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ അങ്കത്തട്ടിൽ പയറ്റാനൊരുങ്ങി നടൻ തിലകൻ്റെ മകനും. തൃപ്പൂണിത്തുറ 25-ാം ഡിവിഷനിലാണ് ബിജെപി സ്ഥാനാർഥിയായി ഷിബു തിലകൻ മത്സരിക്കുന്നത്. 1996 മുതൽ ബിജെപി പ്രവർത്തകനാണ് ഷിബു തിലകൻ. നിലവിൽ തൃപ്പൂണിത്തുറ നഗരസഭയിൽ 11 സീറ്റുകളാണ് ബിജെപിക്കുള്ളത്.



യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തമാണ് ബിജെപി ഷിബു തിലകനെ ഏൽപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സ്വതന്ത്രനായ ബെന്നിയും യുഡിഎഫ് കൗൺസിലറായിരുന്ന സുകുമാരനുമാണ് എതിർ സ്ഥാനാർഥികൾ. അതുപോലെ തന്നെ നിശ്ചയദാർഢ്യത്തിൻ്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി കാസർകോട് സ്വദേശിയായ അബ്ദുൽ റഹ്മാൻ. ദുബായിൽ കഫെറ്റീരിയ ജോലിക്കാരനായിരുന്ന അബ്ദുൽ റഹ്മാൻ 2018 ൽ അവധിക്കു നാട്ടിൽ എത്തിയതിനിടെ അപകടത്തിൽപെടുകയായിരുന്നു. ഇതോടെ അബ്ദുൽ റഹ്മാൻ്റെ ജീവിതം പാടെ മാറി. മുഴുവൻ സമ്പാദ്യവും രണ്ടു മാസത്തെ ആശുപത്രി വാസത്തോടെ തീർന്നിരുന്നു.ചില സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തിലകനോടൊപ്പം നാടകത്തിലും സജീവമായിരുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബിജെപി തിരുവാങ്കുളം ഏരിയ സെക്രട്ടറിയുമാണ്. 



ഭാര്യയും മൂന്നു മക്കളുമുള്ള അബ്ദുൽ റഹ്മാൻ്റെ മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നനമായി നിൽക്കുകയായിരുന്നു. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പീസ് വാലി അധികൃതർ തന്നെ അബ്ദുൽ റഹ്മാന് ജീവിക്കാനുള്ള സഹായവും നൽകി. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ ഓട്ടോറിക്ഷയാണ് അധികൃതർ അബ്ദുൽ റഹ്മാന് കൈമാറിയത്. ഓടിക്കാനുള്ള സൗകര്യാർഥം പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക്കാക്കി മാറ്റം വരുത്തി. പീസ് വാലിയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ എം യൂസുഫ് ഓട്ടോറിക്ഷ കൈമാറി. പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ, കെ എച്ച് ഹമീദ്, എൻ കെ മുസ്തഫ, എം എം ഷംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.


మరింత సమాచారం తెలుసుకోండి: