മമ്മൂട്ടിയുടെ പേരന്‍പിലൂടെ, ഇക്കൊല്ലം തിളങ്ങിയ താരമാണ്, അഞ്ജലി അമീര്‍. ഇന്നലെയാണ്, അഞ്ജലി, കൂടെ താമസിക്കുന്ന വ്യക്തി, തന്നെ കൊല്ലുമെന്ന്, ഭീഷണിപ്പെടുത്തിയതായി പറഞ്ഞ്, തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ, എത്തിയത് .
എന്നാൽ, കൊല്ലുമെന്നു ഭീഷണിപെടുത്തിയ, പങ്കാളി അനസ്, അഞ്ജലിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, തന്റെ വ്യക്തി ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തുറന്നു പറഞ്ഞാണ്, അഞ്ജലി, ലൈവിൽ എത്തിയത്. അതേസമയം, ഇതില്‍ മറുപടിയുമായി, കാമുകന്‍ അനസ്, എത്തിയിരിന്നു.ആരോരുമില്ലാത്ത കുട്ടി, എന്നത് കണക്കിലെടുത്താണ്, അഞ്‌ലിക്കൊപ്പം നിന്നതെന്നും, സൂഹൃത്തുക്കള്‍, അഞ്ജലിയെ വഴി തെറ്റിക്കുകയാണെന്നുമാണ്, അനസ് പറയുന്നത്.
തനിക്ക്, വീടും കുടുംബവും ഒക്കെയുളളതാണ്. അഞ്ജലിക്ക്, കൂടെ താമസിക്കാന്‍, താല്‍പര്യമില്ലെങ്കില്‍, വേറെ എവിടെയെങ്കിലും പോയി, താമസിക്കാമെന്നും, അനസ് പറഞ്ഞു. നേരത്തെ കോളേജിലും, തൊഴിലിടങ്ങളിലും, സ്വതന്ത്രമായി, സഞ്ചരിക്കാനോ ഇടപഴകാനോ, അനസ് അനുവദിക്കുന്നില്ലെന്നും, 4 ലക്ഷം രൂപയോളം, ഇയാള്‍ തരാനുണ്ടെന്നുമാണ്, അഞ്ജലി ലൈവില്‍ പറഞ്ഞത്.
കഴിഞ്ഞ ഒന്നരവർഷമായി, അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക്, ചോദിക്കാനും പറയാനും, ആരുമില്ല എന്ന ധൈര്യമാണ്, അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് അഞ്ജലി പറഞ്ഞത്.
click and follow Indiaherald WhatsApp channel