കുഞ്ഞുന്നാൾ മുതൽക്കേ ട്രക്കിങ്ങിനോടും ഔട്ട് ഡോർ ടൂറുകളോടും ആണ് ആൾക്ക് കമ്പം. വളർന്നപ്പോൾ അത് കൂടുകയേ ചെയ്തുളളൂ കുറഞ്ഞിട്ടില്ല. യാത്രകളോടുള്ള കമ്പം കൂടി വന്നു. ഓസ്‌ട്രേലിയൻ ലൈഫും ഊട്ടിയിലെ ബോർഡിങ് കാലവും ഒക്കെ ആ ജീവിതത്തെ സ്വാധീനിച്ചു എന്നാണ് അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞതും. അത്തരമൊരു യാത്രയിൽ നിന്നാണ് തന്റെ പാർട്ണറിനെ പ്രണവ് കണ്ടുപിടിച്ചതും. ഈ അടുത്താണ് പ്രണവ് പ്രണയത്തിൽ ആണെന്ന് ആലപ്പി അഷ്‌റഫ് തുറന്നു പറയുന്നത്. മോഹൻലാൽ സുചിത്ര ദമ്പതികളുടെ മകനും നടനുമായ പ്രണവ് മറ്റുള്ള സ്റ്റാർ കിഡ്സിൽ നിന്നും തീർത്തും വ്യത്യസ്തൻ ആണ്. പ്രണവിന്റെ ജീവിത ശൈലികൾ തന്നെയാണ് അതിന് കാരണവും. അപ്പു ചെറുപ്പം മുതൽക്കേ ഇങ്ങനെ ആയിരുന്നു. ഭയങ്കര ഔട്ട് ഡോർ പേഴ്സൺ ആയിരുന്നു.
ട്രക്കിങ് മൂപ്പർക്ക് ചെറുപ്പം മുതൽക്കേ പ്രിയം ആയിരുന്നു. കാരണം ചെറുപ്പം മുതൽക്കേ ഊട്ടിയിലെ ഇന്റർനാഷണൽ സ്‌കൂളിൽ ആണ് വിദ്യാഭ്യാസവും. അവിടെ ഉള്ള കുട്ടികൾ ഇങ്ങനെ ആണ് ചെറുപ്പം മുതൽക്കേ ട്രക്കിങ് ഒക്കെ ആണ് കമ്പം. ഒരുപക്ഷെ ചെറുപ്പം മുതൽക്കേ അങ്ങനെയുള്ള ലൈഫ് സ്റ്റൈൽ ആയിരുന്നതുകൊണ്ടാകണം പ്രണവും ഇങ്ങനെ ആയത്.ഓസ്‌ട്രേലിയയിൽ പഠിച്ച ആളാണ് പ്രണവ്. ഫിലോസഫി പഠിച്ച ശേഷം എന്നാൽ ഇനി ടീച്ചിങ്ങിലേക്ക് പോകും എന്നാണ് പേരന്റ്സ് ആയ സുചിത്രയും മോഹൻലാലും കരുതിയത്. ഒരിക്കലും മക്കളെ പഠനത്തിന്റെ കാര്യത്തിൽ എന്നല്ല ഒരു കാര്യത്തിലും നിർബന്ധിക്കുന്ന ആളുകൾ അല്ല തങ്ങൾ എന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ട്. 17 വയസ് ഉള്ളപ്പോൾ ആണ് ഹിമാലയത്തിലേക്ക് പോകണം എന്ന് പറയുന്നത്. എന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ട് അവർ ഹെൽപ്പ് ചെയ്യാം എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് വേണ്ട ഞങ്ങൾ ഒറ്റക്ക് പോകാം എന്ന് പറഞ്ഞു പോകുന്നതും അവൻ ആണ്.
അങ്ങനെ ആദ്യ ഹിമാലയൻ യാത്ര അവനും സുഹൃത്തും ഒറ്റക്ക് ആണ് നടത്തിയത്. യാത്രാനുഭവങ്ങൾ ഒക്കെ എന്നോട് പറയും. അന്ന് മുതൽക്കേ തുടങ്ങിയത് ആണ് പ്രേമം. നാട്ടിൽ വരുമ്പോൾ എന്നോട് പറയും എന്നല്ലാതെ അവന്റെ യാത്രകൾ എപ്പോൾ തീരും എന്ന് അറിയില്ല; സുചിത്ര പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമെന്നും സുചിത്ര ഈ അടുത്തിടക്ക് പറഞ്ഞിരുന്നു.
മക്കളിൽ ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അവരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ജീവിതമല്ലെ നമ്മൾ നൽകേണ്ടത്- സുചിത്രയുടെ ഈ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയുടെ ഇഷ്ടം നേടുകയാണ്. എന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ട് അവർ ഹെൽപ്പ് ചെയ്യാം എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് വേണ്ട ഞങ്ങൾ ഒറ്റക്ക് പോകാം എന്ന് പറഞ്ഞു പോകുന്നതും അവൻ ആണ്. അങ്ങനെ ആദ്യ ഹിമാലയൻ യാത്ര അവനും സുഹൃത്തും ഒറ്റക്ക് ആണ് നടത്തിയത്. യാത്രാനുഭവങ്ങൾ ഒക്കെ എന്നോട് പറയും.
Find out more: