മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കൂടുന്നു. കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം ഇന്ന് 9,000ത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഇന്നും പത്തായിരത്തിലേറെ പുതിയ കേസുകളുണ്ടെന്നതും ശ്രദ്ധേയമാണ്. 4,238 പേർ ഇന്ന് ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകൾ കൂടി വന്നതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 15,86,321 ആയി ഉയർന്നു. ഇതുവരെ സംസ്ഥാനത്ത് 41,965 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13,58,606 പേർക്കാണ് ഇതുവരെ രോഗമുക്തിയും ലഭിച്ചത്. സംസ്ഥാനത്ത് നിലവിൽ 1,85,270 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.



 മഹാരാഷ്ട്രയിൽ ഇന്ന് 10,259 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിന് പുറമെ 250 മരണവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യയിലും കൊവിഡ് ബാധയിലും കുറവുണ്ടെന്നത് സംസ്ഥാനത്തിന് ആശ്വാസമേകുകയാണ്. 14,238 പേർ ഇന്ന് ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.37,102 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതുവരെ ആന്ധ്രാപ്രദേശിൽ 7,35,638 പേരാണ് രോഗമുക്തി നേടിയത്. 6,406 പേർക്ക് മാഹാമാരിയെത്തുടർന്ന് ജീവൻ നഷ്ടമായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.ശനിയാഴ്ച ആന്ധ്രാ പ്രദേശിൽ 3,676 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 



 ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,79,146 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,58,574 ആണ്. നിലവിൽ 1,10,647 ആക്ടീവ് കേസുകളാണ് ഉള്ളത്. ചികിത്സയിലുണ്ടായിരുന്ന 8,893 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,37,481 ആയി ഉയർന്നു. 10,427 പേർക്കാണ് കൊവിഡിനെത്തുടർന്ന് ജീവൻ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.കർണാടകയിൽ 7,184 പേർക്കാണ് ശനിയാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 71 മരണങ്ങൾ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചെന്നതും ആശങ്ക ഉയർത്തുകയാണ്.നിലവിൽ തമിഴ്നാട്ടിൽ 40,192 ആക്ടീവ് കേസുകളാണ് ഉള്ളത്. 



 ആകെ 6,32,708 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് മുക്തി ലഭിച്ചത്. ഇതുവരെ 10,586 പേർക്കാണ് രോഗം മൂലം ജീവൻ നഷ്ടമായതെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.തമിഴ്നാട്ടിൽ ഇന്ന് 4,295 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 5,005 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 6,83,486 ആയിരിക്കുകയാണ്. 

మరింత సమాచారం తెలుసుకోండి: