ബിഗ് ബോസിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു ആലൻസാൻഡ്ര. മാത്രല്ല ടോപ് ഫൈവിൽ എത്തും എന്ന് പ്രേക്ഷകർ കരുതിയ മത്സരാര്ഥികളിൽ ഒരാളായിരുന്നു അലസാൻഡ്ര. ഒരു എയർഹോസ്റ്റസ് കൂടിയായ സാൻഡ്ര മോഡലിംഗ് രംഗത്തും സജീവമാണ്. മാത്രമല്ല അഭിനയ മോഹവും താരത്തിനുണ്ട്. ബിഗ് ബോസ് വീട്ടിൽ സുജോയുമായുണ്ടായ അടുപ്പം പ്രണയം ആണെന്നാണ് പ്രേക്ഷകർ കരുതിയത്.
മാത്രമല്ല അഭിനയ മോഹവും താരത്തിനുണ്ട്. സിനിമയിൽ അഭിനയിക്കണം എന്നത് തന്റെ ആഗ്രഹമാണെന്നു താരം ബിഗ് ബോസ് വീട്ടിൽ വച്ച് തുറന്നു പറഞ്ഞിട്ടും ഉണ്ട്. അത് ശരി വയ്ക്കുന്ന രീതിയിൽ ആയിരുന്നു കഴിഞ്ഞ ദിവസം സാൻഡ്രയുടേതായി പുറത്തിറങ്ങിയ അഭിമുഖം സൂചന നൽകിയതും.
പ്രേക്ഷകർക്കുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടുമാണ് സാൻഡ്ര കുറിച്ച വാക്കുകളിൽ അധികവും ഒപ്പം, ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്നും താരം പറയുന്നു.
ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും കിട്ടിയ മൊമെന്റോ കൈയ്യിൽ പിടിച്ചു കൊണ്ടാണ് പോസ്റ്റിട്ടത്സ്മോക്കിംഗ് ഏരിയയില്‍ സാന്‍ഡ്രയും പോവാറുള്ളതും സിഗരറ്റ് വലിക്കുന്നതുമായ രംഗങ്ങളും പുറത്തുവന്നത്തിനു പിന്നാലെയാണ് തന്റെ ജീവിതത്തിലെ ആ നിർണ്ണായക തീരുമാനത്തെ കുറിച്ച് സാൻഡ്ര പറയുന്നത്.
അല്ലെങ്കിലും ഞങ്ങളുടെ മഞ്ഞക്കിളി സൂപ്പർ ആണെന്നാണ് ആരാധകർ പറയുന്നത്.ഫോട്ടോയിൽ നിരവധി ആളുകളാണ് കമന്റുകളും അഭിപ്രായങ്ങളുമായി രംഗത്ത് വന്നത്. അതിൽ സ്മോക്കിങ് നിർത്തണം എന്ന് അഭിപ്രായപ്പെട്ട ഒരു ആരാധകനു മറുപടിയായി നോ സിഗററ്റ് എന്നാണ് താരം പറയുന്നത്.
പ്രേക്ഷകർക്കുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടുമാണ് സാൻഡ്ര കുറിച്ച വാക്കുകളിൽ അധികവും ഒപ്പം, ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്നും താരം പറയുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്നും കിട്ടിയ മൊമെന്റോ കൈയ്യിൽ പിടിച്ചു കൊണ്ടാണ് പോസ്റ്റിട്ടത്.