തന്നെ കെട്ടിയാൽ യുദ്ധമാണോ സമാധാനമാണോ; 'മ്യാവൂ' ഒഫീഷ്യൽ ട്രെയ്‍ലർ‍ പുറത്തിറങ്ങി! 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ലാൽ ജോസിനുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് " മ്യാവൂ ". സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. സൗബിൻ സാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ" എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയ്‍ലർ‍ പുറത്തിറങ്ങി.




    തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിൻറെ കഥ പറയുന്ന ചിത്രമാണ് "മ്യാവു". പ്രവാസി മലയാളിയായ ഇക്ബാൽ കുറ്റിപ്പുറത്തിൻറെ തിരക്കഥയിൽ പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന ചിത്രമാണ്. ലെെൻ പ്രൊഡ്യുസർ വിനോദ് ഷൊർണ്ണൂർ, കല അജയൻ മങ്ങാട്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ സമീറ സനീഷ്,സ്റ്റിൽസ് ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ.





  പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന "മ്യാവൂ ". ഡിസംബർ 24-ന് എൽ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാർത്ത പ്രചരണം എ എസ് ദിനേശ്. പ്രവാസി മലയാളിയായ ഇക്ബാൽ കുറ്റിപ്പുറത്തിൻറെ തിരക്കഥയിൽ പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന ചിത്രമാണ്. തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിച്ചിരിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. 




  സൗബിൻ സാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ" എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയ്‍ലർ‍ പുറത്തിറങ്ങി. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ലാൽ ജോസിനുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് " മ്യാവൂ ".  

Find out more: