സംഗീതയുടെ സായി തേജസ്വതിയെ ആർകൊക്കെയറിയാം? സുന്ദരിയെക്കുറിച്ച് അമ്മ പറഞ്ഞത്! ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം  സംഗീത ചാവേർ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംഗീത വര്ഷങ്ങളുടെ ഇടവേള അവസാനിപ്പിച്ചുകൊണ്ടാണ് അടുത്തിടെ ക്യാമറക്ക് മുൻപിലേക്ക് വന്നതും. മകളുടെ ഒപ്പം കൂടുതൽ സമയം ചിലവിടാനായി അഭിനയം വേണ്ടെന്ന് വച്ച സംഗീതയുടെ വിശേഷങ്ങളിലേക്ക്. ഇന്നും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ചിന്താവിഷ്ടയായ ശ്യാമളയുടെ രൂപമാണ് സംഗീതക്ക്. ജീവിതത്തിൽ പ്രണയത്തിലൂടെ ഒന്നയവരാണ് സംഗീതയും ശരവണനും. പൂവേ ഉനക്കാകെ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ശരവണനെ ആദ്യമായി സംഗീത കണ്ടുമുട്ടുന്നത്.





   ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. ഏകമകൾ ആണ് സംഗീതയ്ക്കും ശരവണനും സായി തേജസ്വതി. വിവാഹശേഷവും സിനിമയിലേക്ക് ഓഫറുകൾ വന്നിരുന്നുവെങ്കിലും തനിക്ക് നോ പറയേണ്ടി വന്നു എന്നാണ് സംഗീത പറഞ്ഞിട്ടുള്ളത്. മകളെ ഡോക്ടർ ആക്കാൻ ആയിരുന്നു തന്റെയും ശരവണന്റെയും വീട്ടുകർക്ക് ഇഷ്ടം എന്നാൽ മകൾക്ക് ആ ഇഷ്ട്ങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂൾ സമയത്ത് ജിംനാസ്റ്റിക് ആയിരുന്നു മകളുടെ ഇഷ്ടം എങ്കിൽ കാലിനു പറ്റിയ പരിക്കോടെ അതിൽ നിന്നും മകൾ പിന്മാറി.പിന്നീടാണ് പൈലറ്റ് ആകണമെന്ന സ്വപ്നം മകൾക്ക് വന്നതെന്നാണ് സംഗീത പറയുന്നത്.




 സായി ഭക്ത ആയിരുന്നു സംഗീത അതുകൊണ്ടുതന്നെ ജനിക്കുന്ന കുഞ്ഞിന് പേരിന്റെ ഒപ്പം സായി എന്ന പേര് ചേർക്കാം എന്ന് പ്രാർത്ഥിച്ചാണ് മകൾക്ക് ഈ പേര് വന്നതെന്നാണ് സംഗീത പറഞ്ഞത്. രാജാവിന്റെ മകൾ എന്നാണ് പേരിന്റെ അര്ഥമെന്നും മുൻപൊരിക്കൽ സംഗീത പറഞ്ഞിരുന്നു. മകളുടെ ഇഷ്ടങ്ങളെക്കുറിച്ചും ഇപ്പോൾ മകൾ എന്ത് ചെയ്യുന്നുവെന്നും അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംഗീത തുറന്ന് പറഞ്ഞത്. സായി ഭക്ത ആയിരുന്നു സംഗീത അതുകൊണ്ടുതന്നെ ജനിക്കുന്ന കുഞ്ഞിന് പേരിന്റെ ഒപ്പം സായി എന്ന പേര് ചേർക്കാം എന്ന് പ്രാർത്ഥിച്ചാണ് മകൾക്ക് ഈ പേര് വന്നതെന്നാണ് സംഗീത പറഞ്ഞത്.





രാജാവിന്റെ മകൾ എന്നാണ് പേരിന്റെ അര്ഥമെന്നും മുൻപൊരിക്കൽ സംഗീത പറഞ്ഞിരുന്നു. മകളുടെ ഇഷ്ടങ്ങളെക്കുറിച്ചും ഇപ്പോൾ മകൾ എന്ത് ചെയ്യുന്നുവെന്നും അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംഗീത തുറന്ന് പറഞ്ഞത്. മകളെ ഡോക്ടർ ആക്കാൻ ആയിരുന്നു തന്റെയും ശരവണന്റെയും വീട്ടുകർക്ക് ഇഷ്ടം എന്നാൽ മകൾക്ക് ആ ഇഷ്ട്ങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂൾ സമയത്ത് ജിംനാസ്റ്റിക് ആയിരുന്നു മകളുടെ ഇഷ്ടം എങ്കിൽ കാലിനു പറ്റിയ പരിക്കോടെ അതിൽ നിന്നും മകൾ പിന്മാറി.പിന്നീടാണ് പൈലറ്റ് ആകണമെന്ന സ്വപ്നം മകൾക്ക് വന്നതെന്നാണ് സംഗീത പറയുന്നത്.

Find out more: