ഡിസ്നി + ഹോട്ട്സ്റ്റാർ മലയാളം' മലയാളക്കരയുടെ ശക്തമായ സാന്നിധ്യമാകാൻ ഒരുങ്ങുന്നു! തുടരെ യുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാള പ്രേക്ഷകർക്കായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ മലയാളം എന്ന പുതിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുഖൾ ആരംഭിയ്ക്കുകയാണ്. മലയാളക്കരയിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായാ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ. ഡിസ്‌നി ഡേ ആയ നവംബർ 12 ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്‌സ്റ്റാറിലൂടെ പ്രേക്ഷകരിൽ എത്തിയത്. പ്രദർശനത്തിന് എത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും, അടുത്തിടെ റിലീസ് ആയ ദിലീപിന്റെ കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്.



    മറ്റ് ഒടിടി പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ച് അല്പം വൈരിയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മലായാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചത് എങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ സബ്‌സ്‌ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻ കുതിപ്പാണ് നേടിയിരിയ്ക്കുന്നത്. ഇതേ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളായ യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിയ്ക്കുന്നത്. കാത്തുവച്ചിരിയ്ക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദ വിവരങ്ങൾ ഇനി മുതൽ ഈ സാമൂഹ്യ മാധ്യമ പേജുകളിലൂടെ അതാത് സമയങ്ങളിൽ കമ്പനി പുറത്ത് വിടും എന്ന് അധികൃതർ അറിയിച്ചു. 




ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമകളുടെയും വെബ് സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലിലൂടെ ആയിരിയ്ക്കും പ്രേക്ഷകരിലേക്കെത്തുക. ഉടനെ പുറത്തിറങ്ങാനിരിയ്ക്കുന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ട്രെയിലർ റിലീസ് ഈ വരുന്ന ജനുവരി 6ന് തങ്ങളുടെ പുതിയ യൂട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.  സിനിമ ആശ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യ വിസ്മയങ്ങൾ സമ്മാനിച്ച ഡിസ്‌നി പ്‌സ് ഹോട്‌സ്റ്റാർ മലയാളി പ്രേക്ഷകർക്കായി. മലയാളക്കരയിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായാ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ.




തുടരെ യുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാള പ്രേക്ഷകർക്കായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാർ മലയാളം എന്ന പുതിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുഖൾ ആരംഭിയ്ക്കുകയാണ്. പ്രദർശനത്തിന് എത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും, അടുത്തിടെ റിലീസ് ആയ ദിലീപിന്റെ കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഡിസ്‌നി ഡേ ആയ നവംബർ 12 ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്‌സ്റ്റാറിലൂടെ പ്രേക്ഷകരിൽ എത്തിയത്.

Find out more: