രണ്ടാം വിവാഹത്തിനൊരുങ്ങിയോ നടി സാമന്ത? അഭിനയവും ഡാൻസുമൊക്കെയായി സജീവമായ സമാന്തയോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് പ്രേക്ഷകർക്ക്. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയെങ്കിലും സമാന്തയും നാഗചൈതന്യയും ഇടയ്ക്ക് വെച്ച് വേർപിരിയുകയായിരുന്നു. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളാണെന്നും വേർപിരിയലിന്റെ വക്കിലാണെന്ന തരത്തിലുമൊക്കെയുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും ഡിവോഴ്‌സിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയായിരുന്നു ഇവരുടെ വ്യക്തിജീവിതം ചർച്ചയായി മാറിയത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത.



 പരസ്പരം ഒത്തുപോവാനാവില്ലെന്ന് മനസിലായതോടെയാണ് പിരിയാൻ തീരുമാനിച്ചതെന്നും വർഷങ്ങളായുള്ള സൗഹൃദം നിലനിർത്തുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സദ്ഗുരുവിന്റെ നിർദേശപ്രകാരമായാണ് താരം വീണ്ടും വിവാഹിതയാവാൻ സമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവിധ മാധ്യമങ്ങളിലൂടെയായാണ് വിവാഹവാർത്ത പ്രചരിക്കുന്നത്. ഇതോടെ ആരാധകരും ആകാംക്ഷയിലാണ്. ഇനിയൊരു പ്രണയമോ വിവാഹമോ വേണ്ടെന്ന നിലപാടിലാണ് താനെന്നായിരുന്നു മുൻപ് സമാന്ത പറഞ്ഞത്. എന്നാൽ സദ്ഗുരുവിന്റെ വാക്കുകൾ നടിയുടെ തീരുമാനം മാറ്റിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 




ചർമ്മ ചികിത്സയ്ക്കായി താരം വിദേശത്തേക്ക് പോയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയയിൽ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതിന് കാരണം ഈ അസുഖമാണെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം സിനിമാലോകത്തേയും പ്രേക്ഷകരേയും ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇവരുടേത്. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായി ഇവർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.




വേദനയോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്നും അതിനിടയിൽ പ്രചരിക്കുന്ന കാര്യങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും സമാന്ത പ്രതികരിച്ചിരുന്നു. വിവാഹമോചന ശേഷവും ഇരുവരും സിനിമകളിൽ സജീവമാണ്. പുതിയ സിനിമയായ താങ്ക്യുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നാഗചൈതന്യ. അതിനിടയിലായിരുന്നു വിവാഹമോചനത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. ഡിവോഴ്‌സിന് ശേഷം വ്യക്തിയെന്ന നിലയിൽ താൻ ഏറെ  മാറിയെന്നും നാഗചൈതന്യ പറയുന്നു. ബോളിവുഡ് ലൈഫ് ഡോട്ട് കോമിനോടായിരുന്നു നടന്റെ പ്രതികരണം.ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളാണെന്നും വേർപിരിയലിന്റെ വക്കിലാണെന്ന തരത്തിലുമൊക്കെയുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും ഡിവോഴ്‌സിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയായിരുന്നു ഇവരുടെ വ്യക്തിജീവിതം ചർച്ചയായി മാറിയത്.തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത.

Find out more: