തൻവി സുധീറിന്റെ ഡിവോഴ്സ് ക്യാൻസലായി!സിംഗിൾ പേരന്റ് ആയ തൻവിയുടെ ഭർത്താവും കാനഡയിൽ തന്നെയാണ്. ഡിവോഴ്സ് കേസ് നടന്നുവരികയെന്ന് മുൻപൊരിക്കൽ തൻവി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പരസ്പരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. തത്കാലത്തേക്ക് ഡിവോഴ്സ് കാൻസൽ ചെയ്തുവെന്നും തൻവി പറയുന്നു. 2023 ൽ ആണ് ഡിവോഴ്സിന്റെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോയത്. ഒത്തുതീർപ്പിനായി സംസാരിക്കാൻ വേണ്ടി കോടതി തന്നെ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം സംസാരിച്ചു. കുഞ്ഞിന്റെ എല്ലാ കസ്റ്റഡിയും എനിക്ക് അദ്ദേഹം തന്നു. പുള്ളിയെ ഞാൻ പരിചയപ്പെട്ട സമയത്ത് അദ്ദേഹം ഗൾഫിൽ ആയിരുന്നു. ഡിഫറൻറ് ലൈഫ് സ്റ്റൈൽ വച്ചായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാൽ ഈ കോർട്ടിന്റെ മീഡിയേഷൻ സമയത്ത് എനിക്ക് സ്‌ട്രെസ് ഫ്രീ ആകാൻ പറ്റി. ഈ സമയത്ത് എന്റെ ജീവിതം സെറ്റിൽഡ് ആയി. 




അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ ആയി. പല കാര്യങ്ങളും ഞങ്ങൾക്ക് മനസിലായി. ഡിവോർസ് വേണ്ട എന്ന തീരുമാനം ആണ് നിലവിൽ ഞങ്ങൾ എടുത്തത്. സന്തോഷവാർത്തയുമായി തൻവി സുധീർ. ദിയ കൃഷ്ണയുടെ കസിൻ എന്ന നിലയിലാണ് തൻവിയെ മലയാളികൾക്ക് പരിചയമെങ്കിലും ഇൻഡിപെൻഡന്റ് വുമൺ ആണ് തൻവി. ഒരു വിധം ഉള്ള എല്ലാ പ്രശ്നങ്ങളും സോൾവ് ആയി. എന്റെ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ഭാഗത്തും ശരി തെറ്റുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചപ്പോൾ ആണ് പല കാര്യങ്ങളിലും ക്ലാരിറ്റി വന്നത്. ഇങ്ങനെ ആണ് പറ്റിയത് എന്ന് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു. ഞാൻ എന്ത് തീരുമാനം എടുത്താലും ഞങ്ങൾക്ക് ഓക്കേ അല്ലെങ്കിൽ അല്ലെന്ന് തന്നെ പറയും. ഡിസംബറിന് ഉള്ളിൽ ഞങ്ങൾ കോർട്ടിനെ കാര്യങ്ങൾ അറിയിക്കണം. 





അതുവരെ ഡിവോഴ്സ് കാൻസൽ ആണ്. എടുത്തു ചാടിയതാണ് എന്ന് ആരും പേടിക്കണ്ട. കാരണം ഇത്രയും കാലം കൊണ്ട് ഞാൻ എന്റെ കാര്യങ്ങൾ മനസിലാക്കി തന്നെ ആണ് പോണത്. ഒരുമിക്കാൻ തന്നെയാണ് ഇപ്പോൾ തീരുമാനം, ഇനി നടന്നില്ലെങ്കിൽ നടന്നില്ല; എന്നാണ് പറയാൻ ഉള്ളത്; തൻവി പറഞ്ഞു. വീട്ടുകാരും പറഞ്ഞത് ഒന്നും കൂടി ട്രൈ ചെയ്യാൻ ആണ്. അത്രയും മിസ് കമ്മ്യൂണിക്കേഷൻ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അത് തീർത്തിട്ട് മുൻപോട്ട് പോകാൻ ആണ് പറഞ്ഞത്. പുള്ളിയെ ഞാൻ പരിചയപ്പെട്ട സമയത്ത് അദ്ദേഹം ഗൾഫിൽ ആയിരുന്നു.




 ഡിഫറൻറ് ലൈഫ് സ്റ്റൈൽ വച്ചായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാൽ ഈ കോർട്ടിന്റെ മീഡിയേഷൻ സമയത്ത് എനിക്ക് സ്‌ട്രെസ് ഫ്രീ ആകാൻ പറ്റി. ഈ സമയത്ത് എന്റെ ജീവിതം സെറ്റിൽഡ് ആയി. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ ആയി. പല കാര്യങ്ങളും ഞങ്ങൾക്ക് മനസിലായി. ഡിവോർസ് വേണ്ട എന്ന തീരുമാനം ആണ് നിലവിൽ ഞങ്ങൾ എടുത്തത്.

Find out more: