ഒരു മാസം കൊണ്ട് ധ്യാന്‍ ശ്രീനിവാസന് വന്ന മാറ്റം; കുറ്റപ്പെടുത്തിയവര്‍ക്കുമുള്ള മറുപടിയാണിത്! അഭിമുഖങ്ങള്‍ കണ്ട് ധ്യാനിന്റെ ആരാധകരായവര്‍ പോലും ഇന്ന് കേരളത്തിലുണ്ട്. എന്നാല്‍ ഒരു പരിധി കടന്നപ്പോള്‍ ആ അഭിമുഖങ്ങളില്‍ ചിലത് നടനെ തിരിച്ചടിക്കാന്‍ തുടങ്ങി. അതോടെ ചെറിയ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടന്‍. സോഷ്യല്‍ മീഡിയയില്‍ പോലും അത്രയ്ക്ക് സജീവമായിരുന്നില്ല. ഇപ്പോഴിതാ ധ്യാനിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ചെയ്ത സിനിമകളെക്കാള്‍, ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയിട്ടുള്ള അഭിമുഖങ്ങളാണ് സൂപ്പര്‍ ഹിറ്റ് ആയിട്ടുള്ളത്.ഉദ്ഘാടനങ്ങള്‍ കൊണ്ട് വൈറലായ നടി ഹണി റോസ്, അഭിമുഖങ്ങള്‍ കൊണ്ട് വൈറലായ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്ന ഒരു പറച്ചില്‍ തന്നെ മലയാള സിനിമയിലുണ്ട്.   






അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. ശ്രീനിവാസന്റെ ഒരു അഭിമുഖങ്ങില്‍ വന്നിരുന്ന്, അവതാരികയുടെ ചോദ്യത്തിന് അച്ഛനിരിക്കെ തന്നെ കിടിലന്‍ മറുപടി പറയുന്ന കുഞ്ഞു ധ്യാനിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ആ അഭിമുഖത്തിലാണ് നവ്യ നായരോട് തോന്നിയ ഇഷ്ടത്തെ കുറിച്ചൊക്കെ ധ്യാന്‍ തുറന്ന് സംസാരിച്ചത്. എന്നാല്‍ പിന്നീട് അഭിമുഖങ്ങളിലെ ധ്യാനിന്റെ തുറന്നു പറച്ചിലുകള്‍ അത്രയ്ക്ക് അങ്ങോട്ട് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ചില ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി. നിഷ്‌കളങ്കത ഓവറായോ എന്ന തരത്തില്‍ വിമര്‍ശനങ്ങളും വന്നു. ഭാര്യയെയും കുടുംബത്തെയും കളിയാക്കുന്ന ധ്യാനിന്റെ അഭിമുഖങ്ങളെ ഡിസ് ലൈക്ക് ചെയ്ത് ചിലര്‍ രംഗത്തെത്തിയതോടെ ധ്യാന്‍ ചെറിയ ബ്രേക്ക് എടുത്തു.





 പക്ഷെ ആ ബ്രേക്ക് അഭിമുഖങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വേണ്ടിയായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില ചിത്രങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. അഭിമുഖങ്ങളില്‍ ധ്യാന്‍ പറഞ്ഞ കാര്യങ്ങളെ കളിയാക്കുന്നതിനൊപ്പം ചിലര്‍ നടന്റെ ശരീര വണ്ണത്തെ കളിയാക്കുന്ന കമന്റുകളും വന്നിരുന്നു. ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് ചെയ്യാനും, അതിന് വേണ്ടി കഷ്ടപ്പെടാനും ഒന്നും എനിക്ക് പറ്റില്ല എന്നാണ് ധ്യാന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അഭിമുഖങ്ങളിലെ ധ്യാനിന്റെ തുറന്നു പറച്ചിലുകള്‍ അത്രയ്ക്ക് അങ്ങോട്ട് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ചില ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ വാരിക്കൂട്ടി. നിഷ്‌കളങ്കത ഓവറായോ എന്ന തരത്തില്‍ വിമര്‍ശനങ്ങളും വന്നു. ഭാര്യയെയും കുടുംബത്തെയും കളിയാക്കുന്ന ധ്യാനിന്റെ അഭിമുഖങ്ങളെ ഡിസ് ലൈക്ക് ചെയ്ത് ചിലര്‍ രംഗത്തെത്തിയതോടെ ധ്യാന്‍ ചെറിയ ബ്രേക്ക് എടുത്തു.ധ്യാനിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.



ചെയ്ത സിനിമകളെക്കാള്‍, ധ്യാന്‍ ശ്രീനിവാസന്‍ നല്‍കിയിട്ടുള്ള അഭിമുഖങ്ങളാണ് സൂപ്പര്‍ ഹിറ്റ് ആയിട്ടുള്ളത്.ഉദ്ഘാടനങ്ങള്‍ കൊണ്ട് വൈറലായ നടി ഹണി റോസ്, അഭിമുഖങ്ങള്‍ കൊണ്ട് വൈറലായ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്ന ഒരു പറച്ചില്‍ തന്നെ മലയാള സിനിമയിലുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു. ശ്രീനിവാസന്റെ ഒരു അഭിമുഖങ്ങില്‍ വന്നിരുന്ന്, അവതാരികയുടെ ചോദ്യത്തിന് അച്ഛനിരിക്കെ തന്നെ കിടിലന്‍ മറുപടി പറയുന്ന കുഞ്ഞു ധ്യാനിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ആ അഭിമുഖത്തിലാണ് നവ്യ നായരോട് തോന്നിയ ഇഷ്ടത്തെ കുറിച്ചൊക്കെ ധ്യാന്‍ തുറന്ന് സംസാരിച്ചത്. എന്നാല്‍ പിന്നീട് അഭിമുഖങ്ങളിലെ ധ്യാനിന്റെ തുറന്നു പറച്ചിലുകള്‍ അത്രയ്ക്ക് അങ്ങോട്ട് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.


Find out more: