നാണമില്ലേ സ്ത്രീയേ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ;ദയ അശ്വതിക്കെതിരെ പൊട്ടിത്തെറിച്ച് രേണു സുധി! കുടുംബസമേതമുള്ള കൊല്ലം സുധിയുടെ അഭിമുഖ വീഡിയോയും അവർ പങ്കുവെച്ചിരുന്നു. തന്നെക്കുറിച്ച് ദയ നിരന്തരമായി വീഡിയോ ചെയ്യുന്നുണ്ടെന്നും, അവർ പറയുന്നത് പോലെ തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും രേണു സുധി പറയുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു രേണു ദയയ്ക്ക് മറുപടി നൽകിയത്. രേണു സുധിയെക്കുറിച്ചുള്ള ദയ അശ്വതിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് രേണു എന്നറിയാതെയാണ് താൻ അവരെ വിമർശിച്ചത്. ഇനി അവരെക്കുറിച്ചൊന്നും പറയാനില്ലെന്നായിരുന്നു ദയ പറഞ്ഞത്.ദയ അച്ചു എന്ന് പറയുന്ന സ്ത്രീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല. നിങ്ങൾക്ക് നാണമില്ലേ എന്നെപ്പറ്റി ഇങ്ങനെ വീഡിയോ ചെയ്യാൻ. ഇന്ന് രാവിലെയും കണ്ടു എനിക്ക് വട്ടാണെന്ന്.





ഞാനൊരൊറ്റ പ്രാവശ്യമേ പ്രസവിച്ചിട്ടുള്ളൂ. ആദ്യത്തെ ഡെലിവറിക്ക് ശേഷം 95 ശതമാനം സ്ത്രീകൾക്കും ഉറക്കക്കുറവും മറ്റ് പ്രശ്‌നങ്ങളുമൊക്കെ വരും. അതിന് ഞാൻ ഹോമിയോ ഗുളിക കഴിച്ചെന്ന് പറയുന്നത് സത്യമാണ്. സുധിച്ചേട്ടൻ പറയുന്നത് ശരിയായ കാര്യമാണ്.അവളോട് പോവാൻ പറ അവൾ എനിക്കെതിരെയും വീഡിയോസ് ചെയ്തു അനാവശ്യം പറയുന്നുണ്ട്. ഒരു പെണ്ണായതുകൊണ്ട് ഒന്നും മിണ്ടുന്നില്ല. റീച്ചുണ്ടാക്കാൻ അനാവശ്യം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. നമ്മളെ മനസ്സിലാക്കുന്ന ചങ്കുകൾ ഉണ്ട് അത് മതി എന്നായിരുന്നു ഷൺമുഖ ദാസ് കമന്റ് ചെയ്തത്.
രേണുവിനൊപ്പം ആദ്യം റീൽ ചെയ്തത് ഷൺമുഖദാസായിരുന്നു. അവരെ ഈ ലോകത്തേക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ റീൽസിലൂടെയാണ് വന്നതെന്ന് രേണുവും പറയാറുണ്ട്. അങ്ങനെ കേൾക്കുമ്പോൾ സന്തോഷമാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.






 രേണുവിനെ ഇൻഡസ്ട്രിയിൽ കൊണ്ടുവന്ന എന്ന അനാവശ്യ ക്രെഡിറ്റൊന്നും താൻ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഹോമിയോ മരുന്ന് കഴിച്ചിരുന്നു. അല്ലാതെ എനിക്ക് വട്ടൊന്നുമില്ല. മാനസികപ്രശ്‌നങ്ങളും ഇല്ല. നിങ്ങൾ ഏത് ഡോക്ടേഴ്‌സിനെ വേണമെങ്കിലും കൊണ്ടുവന്നോളു എന്റെ മുന്നിൽ. അവര് പരിശോധിക്കട്ടെ. എനിക്ക് വട്ടുണ്ടോയെന്ന് അവര് സ്ഥിരീകരിക്കട്ടെ. നിങ്ങൾ ആവശ്യമില്ലാതെ ഒരു പെണ്ണിന് വട്ടാണെന്ന് പറയരുത്. അല്ലെങ്കിൽ തന്നെ എനിക്ക് സോഷ്യൽമീഡിയയിൽ കെടക്കപ്പൊറുതി ഇല്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ കള്ളമായി പറയരുത്. എനിക്ക് വട്ടില്ലെന്ന് എനിക്കറിയാം. 




എന്റെ കുഞ്ഞ് ജനിച്ച് കഴിഞ്ഞിട്ട് ന്യൂമോണിയ കൂടിയിട്ട് എന്നെ മാത്രമേ കാണിക്കുന്നുണ്ടായിരുന്നുള്ളൂ എന്നുമായിരുന്നു രേണു സുധി പറഞ്ഞത്ദയ അച്ചു എന്ന് പറയുന്ന സ്ത്രീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല. നിങ്ങൾക്ക് നാണമില്ലേ എന്നെപ്പറ്റി ഇങ്ങനെ വീഡിയോ ചെയ്യാൻ. ഇന്ന് രാവിലെയും കണ്ടു എനിക്ക് വട്ടാണെന്ന്. ഞാനൊരൊറ്റ പ്രാവശ്യമേ പ്രസവിച്ചിട്ടുള്ളൂ. ആദ്യത്തെ ഡെലിവറിക്ക് ശേഷം 95 ശതമാനം സ്ത്രീകൾക്കും ഉറക്കക്കുറവും മറ്റ് പ്രശ്‌നങ്ങളുമൊക്കെ വരും. അതിന് ഞാൻ ഹോമിയോ ഗുളിക കഴിച്ചെന്ന് പറയുന്നത് സത്യമാണ്. സുധിച്ചേട്ടൻ പറയുന്നത് ശരിയായ കാര്യമാണ്.

Find out more: