കവളപ്പാറയില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ പരാജയം. വെള്ളത്തിന്റെ അളവ് കൂടുതലെന്ന് ജിപിആര്‍ വിദഗ്ധന്‍. വയനാട്ടിലേക്ക് പോകുന്ന കാര്യം  ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അഭിപ്രായം പെട്ടു ഉരുൾപൊട്ടലിൽ മരിച്ച സൈനികൻ വിഷ്ണുവിന് ബന്ധുക്കളും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. മൊത്തം 46 പേരാണ് ഇതുവരെ മരിച്ചത് ആറുപേരുടെ മൃതദേഹം കവളപ്പാറ യിൽ നിന്നും വീണ്ടും കണ്ടെത്തിയിരുന്നു. 13 പേരുടെ മൃതദേഹം ആണ് ഇനി കണ്ടെത്താനായി ഉള്ളത്

 
 

Find out more: