ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ ചിത്രം 'ഡിയർ ഫ്രണ്ട്' ജൂൺ 10ന് തിയറ്ററുകളിൽ! 'അയാൾ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന "ഡിയർ ഫ്രണ്ട് " ജൂൺ പത്തിന് സെൻട്രൽ പിക്‌ച്ചേഴ്‌സ് റിലീസ് തീയ്യേറ്ററിലെത്തിക്കുന്നു. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിനയിക്കുന്ന ചിത്രമാണ്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.  





  ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുൽ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,വസ്ത്രാലങ്കാരം- മഷർ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനുപ് എസ് പിള്ള,പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്,കളറിസ്റ്റ്- ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ, ഓഡിയോഗ്രഫി-രാജകൃഷ്ണൻ എം ആർ, അസോസിയേറ്റ് ഡയറക്ടർമാർ-ജീസ് പൂപ്പാടി,ഓസ്റ്റിൻ ഡാൻ, സ്റ്റിൽസ്-അരുൺ കിരണം, ലൈൻ പ്രൊഡ്യൂസർമാർ- ധനരാജ് കെ കെ,






  വിനോദ് ഉണ്ണിത്താൻ,വിഎഫ്എക്സ്-മൈൻഡ്‌സ്‌റ്റൈൻ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈൻ-സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഒ- എ എസ് ദിനേശ്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.  ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് നിർവ്വഹിക്കുന്നു. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.  





  ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുൽ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,വസ്ത്രാലങ്കാരം- മഷർ ഹംസ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനുപ് എസ് പിള്ള,പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്,







  കളറിസ്റ്റ്- ലിജു പ്രഭാകർ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ, ഓഡിയോഗ്രഫി-രാജകൃഷ്ണൻ എം ആർ, അസോസിയേറ്റ് ഡയറക്ടർമാർ-ജീസ് പൂപ്പാടി,ഓസ്റ്റിൻ ഡാൻ, സ്റ്റിൽസ്-അരുൺ കിരണം, ലൈൻ പ്രൊഡ്യൂസർമാർ- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താൻ,വിഎഫ്എക്സ്-മൈൻഡ്‌സ്‌റ്റൈൻ സ്റ്റുഡിയോസ്,പബ്ലിസിറ്റി ഡിസൈൻ-സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഒ- എ എസ് ദിനേശ്. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു.
 

Find out more: