അന്ന് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് പിന്നീട് ഞങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ലാൽ! മമ്മൂട്ടിയുടെ പിറന്നാൾ ദിനം അദ്ദേഹത്തിൻറെ ആരാധകരും സിനിമാലോകത്തുള്ളവരുമൊക്കെ ചേർ‍ന്ന് ഏറെ ആഘോഷമാക്കിയിരിക്കുകയാണ്.  സോഷ്യൽമീഡിയയിൽ നിരവധിപേരാണ് അദ്ദേഹത്തിന് എഴുപതാം പിറന്നാളിൻ മംഗളങ്ങൾ അറിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ നടനും സംവിധായകനും നി‍ർമ്മാതാവുമായ ലാൽ തനിക്ക് മമ്മൂട്ടി നൽകിയിട്ടുള്ള ഉപദേശങ്ങളെ കുറിച്ച്‌ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്. മമ്മൂക്ക അത് കേൾക്കും. ഈ കഥ വലിയ വിജയമായിരിക്കുമെന്ന് അന്ന് പറഞ്ഞ് ഒരുപാട് സംവിധായകരുടെയും നിർമാതാക്കളുടെയും അടുത്ത് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ അന്നത് വർക്ക് ആയിരുന്നില്ല. പക്ഷേ പിൽക്കാലത്ത് ആ പടം വലിയ സൂപ്പർഹിറ്റായി, മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു.'





  'ഹാപ്പി ബെർത്ത് ഡേ മമ്മൂക്ക, ഞങ്ങളുടെ തുടക്കകാലത്ത് ഞാനും സിദ്ദിഖും തിരക്കഥയുമായി ഞങ്ങൾ മമ്മൂട്ടിയുടെ അടുത്ത് ചെല്ലുംഞങ്ങൾ അന്നത് കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മമ്മൂക്ക പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയുണ്ടായി. അങ്ങനെ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ ഉൾക്കൊള്ളാനും ശരിയല്ലാത്തതിനെ തള്ളാനുമുള്ള അപാരമായ ഒരു കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്. മമ്മൂക്കയുടെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്. ആ കഴിവ് മമ്മൂക്കയ്ക്ക് ഉള്ളിടത്തോളം കാലം മമ്മൂക്ക അജയ്യനായി അദ്ദേഹം മലയാള സിനിമയിൽ ഉണ്ടാകും, മമ്മൂക്കായ്ക്ക് ഒരായിരം ജന്മദിനാശംസകൾ'', എന്നാണ് ലാൽ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് ഞങ്ങൾ സിനിമയിലേയ്ക്ക് വന്ന ശേഷം ഞാനും സിദ്ദിക്കും ഒരിക്കൽ മമ്മൂക്കയെ കാണാൻ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു.




   പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരനുണ്ടായിരുന്നു. അന്ന് മമ്മൂക്ക ഒറ്റനോട്ടത്തിൽ പറഞ്ഞു, 'ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവൻ ആള് ശരിയല്ല'. പിന്നീട് ഞങ്ങൾ സിനിമയിലേയ്ക്ക് വന്ന ശേഷം ഞാനും സിദ്ദിക്കും ഒരിക്കൽ മമ്മൂക്കയെ കാണാൻ പോയി. അന്ന് ഞങ്ങളുടെ കൂടെ ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. പുതുതായി പരിചയപ്പെട്ട ഒരു കൂട്ടുകാരനുണ്ടായിരുന്നു. അന്ന് മമ്മൂക്ക ഒറ്റനോട്ടത്തിൽ പറഞ്ഞു, 'ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവൻ ആള് ശരിയല്ല'.  ഇപ്പോഴിതാ നടിമാരായ അനാർക്കലിയുടേയും ലക്ഷ്മിയുടേയും അമ്മയും നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലാലി പിഎം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. 





  നമ്പർ വൺ സ്നേഹതീരം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ലക്ഷ്മിയെ പെട്ടെന്ന് മറക്കാനാകില്ല. ലക്ഷി മരിക്കാർ എന്ന കൊച്ചിക്കാരി കുട്ടി പഠനവും മറ്റുമായി പിന്നീട് നാടകങ്ങളിൽ സജീവമായിരുന്നെങ്കിലും സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു. ഡൽഹിയിൽ ജെഎൻയുവിലെ വിദ്യാ‍ർഥിനിയായിരുന്ന ലക്ഷ്മി ഏറെ നാളുകൾക്ക് ശേഷം അടുത്തിടെയാണ് വീണ്ടും മ്യൂസിക് വീഡിയോകളിലൂടേയും ഹ്രസ്വചിത്രങ്ങളിലൂടേയും മറ്റും അഭിനയലോകത്ത് വീണ്ടും സജീവമായി തുടങ്ങിയത്. ലക്ഷ്മിയുടെ സഹോദരി അനാർക്കലി മരിക്കാർ ആനന്ദം, മന്ദാരം, ഉയരെ തുടങ്ങി നിരവധി സിനിമകളിലൂടെ സജീവവുമാണ്.

Find out more: