നാഗാർജ്ജുനയുടെ ഈ ഫിറ്റ്നെസിന്റെ പിന്നിലെ രഹസ്യം എന്ത്? ഫിറ്റ്നെസിന് ഭക്ഷണം ഒഴിവാക്കണമെന്ന പൊതുവെയുള്ള വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായിഎല്ലാ ദിവസവും അത്താഴം കഴിക്കുന്ന ആളുകൂടിയാണ് നാഗാർജുന. വൈകുന്നേരം 7 മണിക്ക് താൻ അത്താഴം കഴിച്ചിരിക്കുമെന്നും , 2024-ൽ സംഗീതസംവിധായകൻ എം.എം. കീർവാണിയുമായുള്ള ഒരു സംഭാഷണത്തിനിടെ നടൻ പറഞ്ഞിരുന്നു. ഭക്ഷണത്തിൽ സലാഡുകൾ, റൈസ്, ചിക്കൻ, മത്സ്യം എന്നിവ ഉൾപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്. പതിറ്റാണ്ടുകളായി താൻ സ്വീകരിച്ച ഒരു "ജീവിതരീതി" എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കാറ്.65 വയസിലും യുവത്വം കാത്തുസൂക്ഷിക്കാൻ മിടുക്കൻ ആണ് ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ നാഗാർജുന അക്കിനേനി, ഫിറ്റ്നസ് ലെവലിനും തിളക്കമുള്ള ചർമ്മത്തിനും പേരുകേട്ടയാളാണ്.
ആഴ്ചയിൽ ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലനം നടത്തുകയും, ജിം ഇല്ലാത്ത ദിവസങ്ങളിൽ നീന്തൽ പോലുള്ള മറ്റ് തരത്തിലുള്ള എക്സര്സൈസുകൾ അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്യുന്നു - കൗമാരം മുതൽ അദ്ദേഹം പാലിച്ചു പോരുന്ന ശീലമാണിത്.ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ഡയറ്റ് പാലിച്ചുകൊണ്ട് ഘടനാപരവും ശ്രദ്ധാപൂർവ്വവുമായ ഒരു ഭക്ഷണ പദ്ധതി പിന്തുടരുന്നു, അതിൽ 12 മണിക്കൂർ ഡയറ്റിൽ പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ ഉൾപ്പെടുന്ന ഒരു പ്രീ-വർക്ക്ഔട്ട് ഫുഡും ചൂടുവെള്ളവും കാപ്പിയും അദ്ദേഹം തന്റെ ദിവസം ആരംഭിക്കുമ്പോൾ ഉൾപ്പെടുത്താറുണ്ട്. ഈ കോമ്പിനേഷൻ അദ്ദേഹത്തിന്റെ ദഹനവ്യവസ്ഥയെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വ്യായാമ വേളയിൽ ഉയർന്ന ഹൃദയമിടിപ്പ് നിലനിർത്തുക എന്നതാണ് നാഗാർജുനയുടെ ഫിറ്റ്നസ് ടിപ്പുകൾ. പരമാവധി ഹൃദയമിടിപ്പ് 70 ശതമാനത്തിന് മുകളിൽ നിലനിർത്താനും, നീണ്ട ഇടവേളകൾ ഒഴിവാക്കാനും, മൊബൈൽ ഫോണുകൾ പോലുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ഉപദേശിക്കുന്നു.
ഈ രീതി മെറ്റബോളിസം മെച്ചപ്പെടുത്തുക മാത്രമല്ല, ദിവസം മുഴുവൻ മൊത്തത്തിലുള്ള ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലനം നടത്തുകയും, ജിം ഇല്ലാത്ത ദിവസങ്ങളിൽ നീന്തൽ പോലുള്ള മറ്റ് തരത്തിലുള്ള എക്സര്സൈസുകൾ അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്യുന്നു - കൗമാരം മുതൽ അദ്ദേഹം പാലിച്ചു പോരുന്ന ശീലമാണിത്.ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു സംഭാഷണത്തിൽ, തന്റെ ദിവസം ആരംഭിക്കുന്നത് വ്യായാമത്തോടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി, സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ, നീന്തൽ, സിംപിൾ വോക്ക് എന്നിവയു ദിനചര്യയിൽ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നു.
ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ഡയറ്റ് പാലിച്ചുകൊണ്ട് ഘടനാപരവും ശ്രദ്ധാപൂർവ്വവുമായ ഒരു ഭക്ഷണ പദ്ധതി പിന്തുടരുന്നു, അതിൽ 12 മണിക്കൂർ ഡയറ്റിൽ പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ ഉൾപ്പെടുന്ന ഒരു പ്രീ-വർക്ക്ഔട്ട് ഫുഡും ചൂടുവെള്ളവും കാപ്പിയും അദ്ദേഹം തന്റെ ദിവസം ആരംഭിക്കുമ്പോൾ ഉൾപ്പെടുത്താറുണ്ട്. ഈ കോമ്പിനേഷൻ അദ്ദേഹത്തിന്റെ ദഹനവ്യവസ്ഥയെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വ്യായാമ വേളയിൽ ഉയർന്ന ഹൃദയമിടിപ്പ് നിലനിർത്തുക എന്നതാണ് നാഗാർജുനയുടെ ഫിറ്റ്നസ് ടിപ്പുകൾ. പരമാവധി ഹൃദയമിടിപ്പ് 70 ശതമാനത്തിന് മുകളിൽ നിലനിർത്താനും, നീണ്ട ഇടവേളകൾ ഒഴിവാക്കാനും, മൊബൈൽ ഫോണുകൾ പോലുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ഉപദേശിക്കുന്നു.
Find out more: