അമ്മ വീട്ടിൽ ഇരിക്കണ്ടാ, അഭിനയിക്കാൻ പൊക്കോളൂ"; മക്കളെ കുറിച്ച് രശ്മി ബോബൻ! സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയായിരുന്നു രശ്മിയുടെ ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി മാറാൻ രശ്മിയ്ക്ക് സാധിച്ചു. സംവിധായകൻ ബോബൻ സാമുവലാണ് രശ്മിയുടെ ഭർത്താവ്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ഇപ്പോൾ ശ്യാമാംബരം എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് രശ്മി. മുൻപൊരിക്കൽ ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ രശ്മി മക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് സ്ക്രീനിലും മിനി സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബൻ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത് എങ്കിലും പിന്നീട് സിനിമയിലുമെത്തി.




 മക്കൾ എന്നോട് പറയുന്നത് അമ്മ അഭിനയിക്കാൻ പൊക്കൊളു എന്നാണ്. കൂടുതൽ ഞാൻ വീട്ടിൽ ഇരുന്നാൽ അവർക്ക് ഒരു സ്വാതന്ത്ര്യവും കിട്ടില്ല. ഞാൻ വർക്കിന്‌ പോയാൽ എന്റെ അച്ഛനും അമ്മയും ആണ് നോക്കുന്നത്. അപ്പോൾ അവരുടെ ചില്ലറ തോന്ന്യവാസം ഒക്കെ നടക്കും. ഞാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇപ്പോൾ എന്നോട് അവർ പറയുന്നത്, അമ്മ വർഷത്തിൽ ഒരു രണ്ടുമൂന്നു പ്രോജക്ട് ചെയ്തോളു. അത്രയും സമാധാനം കിട്ടട്ടെ എന്നാണ്. ഞാൻ പഠിക്കാൻ പറയുന്നത് ആണ് പ്രശ്‍നം. "ഓരോ തവണ തിരുവനന്തപുരത്ത് വരുമ്പോഴും അച്ഛനും മക്കളും പറയും തിരുവനന്തപുരം വിട്ടിട്ട് എറണാകുളത്തേക്ക് പോകണ്ടായിരുന്നു എന്ന്. ഉടനെ തന്നെ തിരിച്ചു വരും. അച്ചായന്റെ സിനിമ വർക്കുകൾ കൂടുതലും എറണാകുളത്താണ്. അതുകൊണ്ടാണ് പോയപ്പോൾ ഞാനും കുട്ടികളും കൂടെ പോയത്. ഞാൻ ഒറ്റയ്ക്ക് അല്ലെങ്കിൽ ഇവിടെ കിടന്നു കഷ്ടപ്പെടും. ഇടയ്ക്ക് ഒരു ബ്രേക്ക് എടുത്തിരുന്നു ഞാൻ.ഞാൻ എത്രയൊക്കെ പറഞ്ഞാലും അച്ഛനെ ആണ് കൂടുതൽ അവർക്ക് പേടി. 





ലാസ്റ്റ് ഞാൻ അച്ഛനോട് പറയും എന്ന് പറഞ്ഞാൽ മാത്രമേ അനുസരിക്കുള്ളൂ. എന്നെ പേടിയൊന്നും ഇല്ല. അച്ഛനെ ആണ് പേടി മുഴുവൻ. മക്കൾ ഒക്കെ വലുതായത് കൊണ്ട് ഇപ്പോൾ വിരട്ടൽ മാത്രമേയുള്ളു. അടിക്കാറൊന്നുമില്ല" രശ്മി പറയുന്നു.മക്കൾ എന്നോട് പറയുന്നത് അമ്മ അഭിനയിക്കാൻ പൊക്കൊളു എന്നാണ്. കൂടുതൽ ഞാൻ വീട്ടിൽ ഇരുന്നാൽ അവർക്ക് ഒരു സ്വാതന്ത്ര്യവും കിട്ടില്ല. ഞാൻ വർക്കിന്‌ പോയാൽ എന്റെ അച്ഛനും അമ്മയും ആണ് നോക്കുന്നത്. അപ്പോൾ അവരുടെ ചില്ലറ തോന്ന്യവാസം ഒക്കെ നടക്കും. ഞാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇപ്പോൾ എന്നോട് അവർ പറയുന്നത്, അമ്മ വർഷത്തിൽ ഒരു രണ്ടുമൂന്നു പ്രോജക്ട് ചെയ്തോളു. അത്രയും സമാധാനം കിട്ടട്ടെ എന്നാണ്. ഞാൻ പഠിക്കാൻ പറയുന്നത് ആണ് പ്രശ്‍നം.




ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത് എങ്കിലും പിന്നീട് സിനിമയിലുമെത്തി. മക്കൾ എന്നോട് പറയുന്നത് അമ്മ അഭിനയിക്കാൻ പൊക്കൊളു എന്നാണ്. കൂടുതൽ ഞാൻ വീട്ടിൽ ഇരുന്നാൽ അവർക്ക് ഒരു സ്വാതന്ത്ര്യവും കിട്ടില്ല. ഞാൻ വർക്കിന്‌ പോയാൽ എന്റെ അച്ഛനും അമ്മയും ആണ് നോക്കുന്നത്. അപ്പോൾ അവരുടെ ചില്ലറ തോന്ന്യവാസം ഒക്കെ നടക്കും. ഞാൻ ഉണ്ടെങ്കിൽ അത് നടക്കില്ല. ഇപ്പോൾ എന്നോട് അവർ പറയുന്നത്, അമ്മ വർഷത്തിൽ ഒരു രണ്ടുമൂന്നു പ്രോജക്ട് ചെയ്തോളു. അത്രയും സമാധാനം കിട്ടട്ടെ എന്നാണ്. ഞാൻ പഠിക്കാൻ പറയുന്നത് ആണ് പ്രശ്‍നം. "ഓരോ തവണ തിരുവനന്തപുരത്ത് വരുമ്പോഴും അച്ഛനും മക്കളും പറയും തിരുവനന്തപുരം വിട്ടിട്ട് എറണാകുളത്തേക്ക് പോകണ്ടായിരുന്നു എന്ന്. ഉടനെ തന്നെ തിരിച്ചു വരും. അച്ചായന്റെ സിനിമ വർക്കുകൾ കൂടുതലും എറണാകുളത്താണ്. അതുകൊണ്ടാണ് പോയപ്പോൾ ഞാനും കുട്ടികളും കൂടെ പോയത്. ഞാൻ ഒറ്റയ്ക്ക് അല്ലെങ്കിൽ ഇവിടെ കിടന്നു കഷ്ടപ്പെടും.   

మరింత సమాచారం తెలుసుకోండి: