മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; മരണം 17! 17 തൊഴിലാളികൾ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കൂടുതൽ പേർ‌ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസോറാമിലെ സായ്രംഗ് പ്രദേശത്തുള്ള റെയിൽവേ പാലമാണ് തകർന്നിരിക്കുന്നത്.  മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണ് അപകടം.  ഇതുവരെ 17 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, 27 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. മരിച്ചവർക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.




    പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ കൂട്ടത്തോടെ എത്തിയ ആളുകൾക്ക് നന്ദി അറിയിക്കുന്നു, എന്നായിരുന്നു അദ്ദേഹത്തിൻ്റെ എക്സിലെ പോസ്റ്റ്. ഇന്ന് രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. അപകടസമയത്ത് 35 മുതൽ 40 വരെ തൊഴിലാളികൾ പാലത്തിലുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഐസ്‌വാളിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സായ്രംഗ് ഉള്ളത്. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ കൂട്ടത്തോടെ എത്തിയ ആളുകൾക്ക് നന്ദി അറിയിക്കുന്നു, എന്നായിരുന്നു അദ്ദേഹത്തിൻ്റെ എക്സിലെ പോസ്റ്റ്.






ഇന്ന് രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. അപകടസമയത്ത് 35 മുതൽ 40 വരെ തൊഴിലാളികൾ പാലത്തിലുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഐസ്‌വാളിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സായ്രംഗ് ഉള്ളത്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. മരിച്ചവർക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതങ്ക അറിയിച്ചു. അപകടത്തിന്റെ വിവരങ്ങളും മുഖ്യമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതങ്ക അറിയിച്ചു. അപകടത്തിന്റെ വിവരങ്ങളും മുഖ്യമന്ത്രി പുറത്തുവിട്ടിട്ടുണ്ട്.




അതേസമയം, 27 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. മരിച്ചവർക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ കൂട്ടത്തോടെ എത്തിയ ആളുകൾക്ക് നന്ദി അറിയിക്കുന്നു, എന്നായിരുന്നു അദ്ദേഹത്തിൻ്റെ എക്സിലെ പോസ്റ്റ്. ഇന്ന് രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. അപകടസമയത്ത് 35 മുതൽ 40 വരെ തൊഴിലാളികൾ പാലത്തിലുണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഐസ്‌വാളിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സായ്രംഗ് ഉള്ളത്. അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.   

Find out more: