പ്രമുഖ നടന്മാർ ആരും തിരിഞ്ഞു നോക്കിയില്ല; വില്ലൻ കഥാപാത്രങ്ങളിലൂടെ താരമായ പൊന്നമ്പലം ആശുപത്രി കിടക്കയിൽ! താണ്ഡവം, പ്രജാപതി തുടങ്ങിയമലയാള സിനിമകളിലും നിരവധി തമിഴ് സിനിമകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകർ പൊന്നമ്പലത്തെ പരിചിതമാണ്. ആട് -2 വിലെ ഹോട്ടലുടമായായും സമീപകാലത്ത് ശ്രദ്ധ നേടിയിരുന്നു. സ്റ്റണ്ട് ആർടിസ്റ്റായി സിനിമയിൽ വന്ന പൊന്നമ്പലം നാട്ടാമെ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നടൻ സമീപകാലത്ത് വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമ ലോകം തന്നെ കരുതിയപ്പോഴും സഹോദരനായി കണ്ട ചിലർ തിരിഞ്ഞ് നോക്കിയില്ലെന്നു പൊന്നമ്പലം പറയുന്നു.
തെന്നിന്ത്യൻ സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പൊന്നമ്പലത്തെ പ്രേക്ഷകർക്ക് മറക്കാനിടയില്ല.ഒരു ദിവസം രാത്രി രണ്ടു മണി സമയത്ത് ഉറക്കം വരാതെ വീടിൻ്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ എൻ്റെ ആ സഹോദരനും ഒരു അസിസ്റ്റൻ്റും ചേർന്നു എൻ്റെ വസ്ത്രങ്ങളിൽ പൊതിഞ്ഞ് എന്തൊക്കയൊ ജപിച്ച് ചരടൊക്കെ കെട്ടി ഒരു രൂപം വീടിൻ്റെ മുറ്റത്ത് കുഴിച്ചിടുന്നു കണ്ടു. പിറ്റേന്ന് അസിസ്റ്റൻ്റിനെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് ഞാൻ നശിക്കുന്നതിന് വേണ്ടി കൂടോത്രം പോലെ എന്തോ ചെയ്യുകയായിരുന്നു. ഞാൻ നല്ല നിലയിൽ എത്തിയതും നന്നായി ജീവിക്കുന്നതും അയാൾക്ക് സഹിച്ചില്ല. അതിൻ്റെ അസൂയയിൽ ചെയ്തതായിരുന്നു.എന്നാൽ അജിത്ത്, വിജയ്, വിക്രം എന്നിവർ എൻ്റെ അവസ്ഥയിൽ എന്നെ വിളിച്ച് അന്വേഷിച്ചില്ല.
അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. പണം തരണം എന്നല്ല ഒന്ന് വിളിച്ച് സുഖമാണോ എന്ന് പ്രതീക്ഷിച്ചിരുന്നു, പൊന്നമ്പലം പറയുന്നു. ഒരു ദിവസം രാത്രി രണ്ടു മണി സമയത്ത് ഉറക്കം വരാതെ വീടിൻ്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ എൻ്റെ ആ സഹോദരനും ഒരു അസിസ്റ്റൻ്റും ചേർന്നു എൻ്റെ വസ്ത്രങ്ങളിൽ പൊതിഞ്ഞ് എന്തൊക്കയൊ ജപിച്ച് ചരടൊക്കെ കെട്ടി ഒരു രൂപം വീടിൻ്റെ മുറ്റത്ത് കുഴിച്ചിടുന്നു കണ്ടു. പിറ്റേന്ന് അസിസ്റ്റൻ്റിനെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് ഞാൻ നശിക്കുന്നതിന് വേണ്ടി കൂടോത്രം പോലെ എന്തോ ചെയ്യുകയായിരുന്നു. ഞാൻ നല്ല നിലയിൽ എത്തിയതും നന്നായി ജീവിക്കുന്നതും അയാൾക്ക് സഹിച്ചില്ല. അതിൻ്റെ അസൂയയിൽ ചെയ്തതായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച നടൻ സമീപകാലത്ത് വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമ ലോകം തന്നെ കരുതിയപ്പോഴും സഹോദരനായി കണ്ട ചിലർ തിരിഞ്ഞ് നോക്കിയില്ലെന്നു പൊന്നമ്പലം പറയുന്നു. തെന്നിന്ത്യൻ സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പൊന്നമ്പലത്തെ പ്രേക്ഷകർക്ക് മറക്കാനിടയില്ല.ഒരു ദിവസം രാത്രി രണ്ടു മണി സമയത്ത് ഉറക്കം വരാതെ വീടിൻ്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ എൻ്റെ ആ സഹോദരനും ഒരു അസിസ്റ്റൻ്റും ചേർന്നു എൻ്റെ വസ്ത്രങ്ങളിൽ പൊതിഞ്ഞ് എന്തൊക്കയൊ ജപിച്ച് ചരടൊക്കെ കെട്ടി ഒരു രൂപം വീടിൻ്റെ മുറ്റത്ത് കുഴിച്ചിടുന്നു കണ്ടു. പിറ്റേന്ന് അസിസ്റ്റൻ്റിനെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് ഞാൻ നശിക്കുന്നതിന് വേണ്ടി കൂടോത്രം പോലെ എന്തോ ചെയ്യുകയായിരുന്നു. ഞാൻ നല്ല നിലയിൽ എത്തിയതും നന്നായി ജീവിക്കുന്നതും അയാൾക്ക് സഹിച്ചില്ല. അതിൻ്റെ അസൂയയിൽ ചെയ്തതായിരുന്നു.
Find out more: