അവന്റെ പ്രായത്തിൽ ഞാൻ ജയിലിൽ ആയിരുന്നു, ഷെയിനിന്റെ ഭാവി നശിപ്പിക്കരുത്; ബാബുരാജ് പറയുന്നു! അബിയ്ക്ക് സാധിക്കാതിരുന്നത് സാധിച്ചുകൊണ്ട് ആയിരുന്നു സിനിമാലോകത്തേക്ക് അബിയുടെ മകൻ ഷെയിൻ നിഗത്തിന്റെ തുടക്കം. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഇതിനോടകം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എങ്കിലും മലയാള സിനിമയുടെ യുവതാര നിരയിലെ ശ്രദ്ധേയനായി ഇന്ന് ഷെയിൻ എത്തി നിൽക്കുന്നത് സ്വന്തം പ്രയത്നം കൊണ്ട് തന്നെയാണ്.
 മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തിയെങ്കിലും മലയാള സിനിമയിൽ അർഹിച്ച അഗീകാരം ലഭിക്കും മുൻപേ ഈ ലോകത്തോട് വിട പറയേണ്ടി വന്ന കലാകാരൻ ആണ് കലാഭവൻ അബി. "അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത്" എന്ന ബാബുരാജിന്റെ സ്റ്റേറ്റ്മെന്റ് ആയിരുന്നു അതിനു കാരണം. ഷെയിനിനൊപ്പം ബാബുരാജ് അഭിനയിക്കുന്ന ലിറ്റിൽ ഹേർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു ബാബുരാജ് ഇതേക്കുറിച്ച് പറഞ്ഞത്. "അബി എന്റെ ഏറ്റവും നല്ല സുഹൃത്താണ്.


 ഷെയിൻ എന്റെ സുഹൃത്തിന്റെ മകനാണ്. ഈ ചെറുപ്പത്തിലേ അവൻ ഒരു സൂപ്പർസ്റ്റാർ ആയിപ്പോയത് അവന്റെ കുഴപ്പമൊന്നുമല്ല. വെയിൽ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നിർമ്മാതാവുമായുള്ള പ്രശ്നത്തെ തുടർന്ന് നിരവധി കാര്യങ്ങൾ ആയിരുന്നു ഷെയിൻ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നത്. നിർമ്മാതാക്കളുടെ സംഘാനയുമായുണ്ടായ പ്രശ്നങ്ങൾക്കൊടുവിൽ താരസംഘടന ആയ അമ്മ പോലും ഒരുഘട്ടത്തിൽ ഷെയിനിനെ എതിർക്കുന്ന ഒരു അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും അമ്മ എന്ന സംഘടന ഷെയിനൊപ്പം നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ നടൻ ബാബുരാജ് ആയിരുന്നു എന്ന് പലരും മുൻപ് പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു ആയിരുന്നു പിന്നീട് ഷെയിനിന്റെ കാര്യങ്ങൾ ആറുമാസത്തോളം ഉത്തരവാദിത്തം ഏറ്റെടുത്ത് നോക്കിയിരുന്നത്. ആ സമയത്ത് അവന്റെ പ്രായത്തിൽ ഞാൻ ജയിലിൽ ആയിരുന്നു. 

അങ്ങിനെ ഒരു അവസ്ഥ വരുമ്പോൾ അവനെ സപ്പോർട്ട് ചെയ്യണ്ട ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ആണ് അവനെ നമ്മൾ നമ്മളിലേക്ക് അടുപ്പിക്കേണ്ടത്. ലാലേട്ടൻ ഒക്കെ ഉള്ള സദസ്സിൽ ആയിരുന്നു ഞാൻ അത് പറഞ്ഞത്. അങ്ങിനെയാണ് ആ ചുമതല ബാബുവിന്റെ കയ്യിലേക്ക് എത്തിയത്. അതുകൊണ്ട് ഇന്ന് എനിക്ക് ഇവിടെ എന്റെ മകനായി അഭിനയിക്കാൻ ഇവനെ കിട്ടി. ഞങ്ങൾ ഒന്ന് സെറ്റാവാൻ കുറച്ച് സമയം എടുത്തു. പിന്നെയൊരു പോക്കായിരുന്നു ഞങ്ങൾ" ബാബുരാജ് പറയുന്നു. "അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത്" എന്ന ബാബുരാജിന്റെ സ്റ്റേറ്റ്മെന്റ് ആയിരുന്നു അതിനു കാരണം. ഷെയിനിനൊപ്പം ബാബുരാജ് അഭിനയിക്കുന്ന ലിറ്റിൽ ഹേർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു ബാബുരാജ് ഇതേക്കുറിച്ച് പറഞ്ഞത്. "അബി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഷെയിൻ എന്റെ സുഹൃത്തിന്റെ മകനാണ്.

ഈ ചെറുപ്പത്തിലേ അവൻ ഒരു സൂപ്പർസ്റ്റാർ ആയിപ്പോയത് അവന്റെ കുഴപ്പമൊന്നുമല്ല. അവന്റെ ഭാവി നശിപ്പിക്കാൻ നോക്കരുത്" എന്ന ബാബുരാജിന്റെ സ്റ്റേറ്റ്മെന്റ് ആയിരുന്നു അതിനു കാരണം. ഷെയിനിനൊപ്പം ബാബുരാജ് അഭിനയിക്കുന്ന ലിറ്റിൽ ഹേർട്ട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു ബാബുരാജ് ഇതേക്കുറിച്ച് പറഞ്ഞത്. "അബി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഷെയിൻ എന്റെ സുഹൃത്തിന്റെ മകനാണ്. ഈ ചെറുപ്പത്തിലേ അവൻ ഒരു സൂപ്പർസ്റ്റാർ ആയിപ്പോയത് അവന്റെ കുഴപ്പമൊന്നുമല്ല. വെയിൽ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ നിർമ്മാതാവുമായുള്ള പ്രശ്നത്തെ തുടർന്ന് നിരവധി കാര്യങ്ങൾ ആയിരുന്നു ഷെയിൻ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നത്. നിർമ്മാതാക്കളുടെ സംഘാനയുമായുണ്ടായ പ്രശ്നങ്ങൾക്കൊടുവിൽ താരസംഘടന ആയ അമ്മ പോലും ഒരുഘട്ടത്തിൽ ഷെയിനിനെ എതിർക്കുന്ന ഒരു അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നും അമ്മ എന്ന സംഘടന ഷെയിനൊപ്പം നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ നടൻ ബാബുരാജ് ആയിരുന്നു എന്ന് പലരും മുൻപ് പറഞ്ഞിട്ടുണ്ട്.


Find out more: