പുതിയ സിനിമയുടെ പ്രോഗ്രാമിൽ നിന്ന് അനുപമ പരമേശ്വരൻ മാറി നിൽക്കാൻ കാരണം എന്ത്? വളരെ പെട്ടന്ന് തെലുങ്ക് ഭാഷ പഠിച്ചെടുത്ത നടി അവിടത്തുകാരിയായി മാറുകയായിരുന്നു. തെലുങ്ക് സിനിമാ ലോകത്തെ ഭാഗ്യ നായിക എന്ന് വരെ അനുപമയെ വിശേഷിപ്പിയ്ക്കുന്നു. മലയാളത്തിലൂടെയാണ് വന്നത് എങ്കിലും ഒരു നടി എന്ന നിലയിൽ അനുപമ പരമേശ്വരൻ സെലിബ്രേറ്റ് ചെയ്യപ്പെട്ടത് തെലുങ്ക് സിനിമാ ലോകത്താണ്.മലയാളത്തിൽ അഥിതി വേഷങ്ങൾ മാത്രമാണ് അനുപമയ്ക്ക് ലഭിയ്ക്കുന്നത്. കിട്ടിയതെല്ലാം മികച്ച വേഷങ്ങളാണെങ്കിലും നല്ല ഒരു നായിക വേഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് നടി. അതിനിടയിൽ അനുപമയുടെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയർ ഇന്ന് റിലീസാണ്. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നിന്ന് അനുപമ മാറി നിന്നു.





എല്ലാത്തിലും സജീവമായ നടി എന്തുകൊണ്ടാണ് ഈ പരിപാടിയ്ക്ക് വരാതിരുന്നത് എന്നത് വലിയ ചർച്ചയായിരുന്നു. അതിനുള്ള ഉത്തരം സിനിമയുടെ തിരക്കഥാകൃത്തും നടനുമായ ജൊന്നലഗാഡ വിശദീകരിച്ചു.സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകളുടെ പേരിൽ നടിയെ വ്യാപകമായി ആക്രമിക്കുകയും, നെഗറ്റീവ് കമന്റുകൾ കാരണം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അത് സഹിക്ക വയ്യാതെയാണ് പരിപാടിയിൽ നിന്ന് വിട്ടു നിന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്തിനാണ് ഇത്രയും ഗ്ലാമറായ വേഷം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ, സ്ഥിരം ചെയ്യുന്ന കൊമേർഷ്യൽ സിനിമകൾ ചെയ്തു മടുത്തു, അതിൽ നിന്നൊരു മാറ്റം ആഗ്രഹിച്ചാണ് ഈ സിനിമ ചെയ്തത് എന്ന് അനുപമ പറഞ്ഞിരുന്നു.





അത് മാത്രമല്ല, പതിവ് കൊമേർഷ്യൽ സിനിമകളിൽ നായികാ കഥാപാത്രങ്ങൾക്ക് കിട്ടാത്ത അത്രയും നല്ല സ്‌പേസും റോളും ഈ സിനിമയിൽ തനിക്ക് കിട്ടിയിട്ടുണ്ട് എന്നും അനുപമ പറഞ്ഞിരുന്നു. തെലുങ്ക് സിനിമാ ലോകത്തെ ഭാഗ്യ നായിക എന്ന് വരെ അനുപമയെ വിശേഷിപ്പിയ്ക്കുന്നു. മലയാളത്തിലൂടെയാണ് വന്നത് എങ്കിലും ഒരു നടി എന്ന നിലയിൽ അനുപമ പരമേശ്വരൻ സെലിബ്രേറ്റ് ചെയ്യപ്പെട്ടത് തെലുങ്ക് സിനിമാ ലോകത്താണ്.മലയാളത്തിൽ അഥിതി വേഷങ്ങൾ മാത്രമാണ് അനുപമയ്ക്ക് ലഭിയ്ക്കുന്നത്. കിട്ടിയതെല്ലാം മികച്ച വേഷങ്ങളാണെങ്കിലും നല്ല ഒരു നായിക വേഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് നടി. അതിനിടയിൽ അനുപമയുടെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയർ ഇന്ന് റിലീസാണ്. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നിന്ന് അനുപമ മാറി നിന്നു. എല്ലാത്തിലും സജീവമായ നടി എന്തുകൊണ്ടാണ് ഈ പരിപാടിയ്ക്ക് വരാതിരുന്നത് എന്നത് വലിയ ചർച്ചയായിരുന്നു.

మరింత సమాచారం తెలుసుకోండి: