ബിജെപിയെ പ്രീണിപ്പിക്കാൻ ജയരാജനെ കൊണ്ട് സംസാരിപ്പിക്കുന്നത് മുഖ്യമന്ത്രി തന്നെഎന്ന് വിഡി സതീശൻ! ബിജെപിയെ പ്രീണിപ്പിക്കാൻ ജയരാജനെ കൊണ്ട് സംസാരിപ്പിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇപി ജയരാജനെ ഉപയോഗിച്ച് ബിജെപിക്കായി സംസാരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജൻ ഒരു ഉപകരണമാണ്. 'കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻറെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ജയരാജൻറെ കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടും തമ്മിൽ മാനേജ്മെൻറ് കരാറുണ്ട്, തമ്മിൽ കണ്ടിട്ടില്ല എന്നാണു പറയുന്നത്. അവർ തമ്മിൽ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് കൊടുത്താൽ മുഴുവൻ തെളിവുകളും പുറത്തുവിടും. 





ജയരാജൻറെ കുടുംബാംഗങ്ങൾ നിരാമയ റിട്രീറ്റ്സിൻറെ അധികാരികളുമായി ഒരുമിച്ചു നിൽക്കുന്ന ചിത്രം ഉൾപ്പെടെ കയ്യിലുണ്ട്', വിഡി സതീശൻ പറഞ്ഞു. 'പിണറായിക്ക് ബിജെപിയെ പേടിയാണ്. അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർഥികളോട് എന്താണ് ഇപിക്ക് ഇത്ര സ്നേഹം. ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രൻ വരെ ഇപിയെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണം', സതീശൻ ആവശ്യപ്പെട്ടു.'മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നുണ്ട്, കരുവന്നൂർ ബാങ്കിൽ ഇഡി അന്വേഷണം, ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ ഇരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭയമാണ്. തിരുവന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും ജയരാജൻ പറഞ്ഞു.





 ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്ത് വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്ന് ഇപി ജയരാജൻ പറയുന്നു'- വിഡി സതീശൻ വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയൻ ഇപി ജയരാജനെ ഉപയോഗിച്ച് ബിജെപിക്കായി സംസാരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജൻ ഒരു ഉപകരണമാണ്. ബിജെപിയെ പ്രീണിപ്പിക്കാൻ ജയരാജനെ കൊണ്ട് സംസാരിപ്പിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് വിഡി സതീശൻ പറഞ്ഞു.'പിണറായിക്ക് ബിജെപിയെ പേടിയാണ്. അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർഥികളോട് എന്താണ് ഇപിക്ക് ഇത്ര സ്നേഹം. ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രൻ വരെ ഇപിയെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണം', സതീശൻ ആവശ്യപ്പെട്ടു. 'പിണറായിക്ക് ബിജെപിയെ പേടിയാണ്. 





അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർഥികളോട് എന്താണ് ഇപിക്ക് ഇത്ര സ്നേഹം. ബിജെപിക്ക് സ്പേസ് ഉണ്ടാക്കാനാണ് ശ്രമം. സുരേന്ദ്രൻ വരെ ഇപിയെ അഭിനന്ദിച്ചു. ധൈര്യം ഉണ്ടെങ്കിൽ മാസപ്പടിയിൽ പിണറായി മറുപടി പറയണം', സതീശൻ ആവശ്യപ്പെട്ടു.'മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നുണ്ട്, കരുവന്നൂർ ബാങ്കിൽ ഇഡി അന്വേഷണം, ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ ഇരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭയമാണ്. തിരുവന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും ജയരാജൻ പറഞ്ഞു. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്ത് വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്ന് ഇപി ജയരാജൻ പറയുന്നു'- വിഡി സതീശൻ വ്യക്തമാക്കി.


మరింత సమాచారం తెలుసుకోండి: