നയൻതാരയ്ക്ക് വിഘ്നേശിനോടോ? വിഘ്‌നേശിന് നയന്താരയോടാണോ കൂടുതൽ ഇഷ്ട്ടം! ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ 9 ന് ആണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഇന്ന് ആ വിവാഹത്തിന്റെ മൂന്നാം വാർഷികമാണ്. സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. പ്രൗഢ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട വിവാഹം.ഞങ്ങളിൽ ആർക്കാണ് പരസ്പരം കൂടുതൽ ഇഷ്ടം എന്ന് ചിന്തിക്കുന്നുണ്ടാവാം, ഒരിക്കലും അതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ- എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ് തുടങ്ങുന്നത്. വിവാഹ വാർഷികത്തിനെല്ലാം ആദ്യം സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത് പൊതുവെ വിഘ്നേശ് ശിവനാണ്. ഇത്തവണ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് നയൻതാരയാണ്. 



പ്രണയം എങ്ങനെയായിരിക്കണം എന്ന് നിങ്ങൾ എനിക്ക് കാണിച്ചു തന്നു. വിവാഹ വാർഷിക ആശംസകൾ പങ്കാളി- എന്നാണ് നയൻതാര കുറേ അധികം ചിത്രങ്ങളോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഞങ്ങളുടെ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിങ്ങളാണ് വിക്കി, നമ്മൾ രണ്ട് എന്നതിൽ നിന്ന് ഇപ്പോൾ നാലിൽ എത്തി. ഇതിൽപ്പരം എനിക്കെന്തു വേണം.പ്രണയത്തിലായതുമുതൽ ഒരുപാട് ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ഇരയായ ദമ്പതികളാണ് നയനും വിഘ്നേശും. എന്നാൽ ഇപ്പോഴും എല്ലാ എതിർപ്പുകളെയും വിമർശനങ്ങളെയും അതിജീവിച്ച് പ്രണയത്തിന്റെ പുതിയ തലങ്ങൾ തേടി മുന്നോട്ടു പോകുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. 



വിവാഹ വാർഷികത്തിനെല്ലാം ആദ്യം സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത് പൊതുവെ വിഘ്നേശ് ശിവനാണ്. ഇത്തവണ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് നയൻതാരയാണ്. ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ 9 ന് ആണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഇന്ന് ആ വിവാഹത്തിന്റെ മൂന്നാം വാർഷികമാണ്.  കരിയറിൽ തുടക്കകാരനായ വിഘ്നേശ് ശിവൻ, പ്രായത്തിൽ നയൻതാരയെക്കാൾ ഇളയവൻ, നയൻതാരയുടെ സ്റ്റാർഡത്തെ ദൂരെ നിന്ന് ആരാധിക്കുന്ന യുവ സംവിധായകൻ. എന്തുകൊണ്ട് നയൻ വിഘ്നേശിനെ തിരഞ്ഞെടുത്തു എന്ന് പലർക്കും കൺഫ്യൂഷനായിരുന്നു.




പക്ഷേ ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് വിഘ്നേശ് ശിവൻ എന്ന് ഇപ്പോൾ നയൻതാരയും വിഘ്നേശും ഒന്നിച്ച് ജീവിച്ച് കാണിക്കുകയാണ്. ഉലകിനും ഉയിരിനും ഒപ്പം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ് വിഘ്നേശും നയൻതാരയും. ഒരു അഭിമുഖത്തിൽ എന്തുകണ്ട് വിഘ്നേശിനെ ജീവിതത്തിൽ തിരഞ്ഞെടുത്തു എന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എനിക്ക് ജീവിതത്തിൽ നേരത്തെ തന്നെ സെറ്റിൽഡ് ആയ, വിജയം നേടി, സമ്പന്നനായ, ആഡംബരമായ ജീവിത ശൈലിയുള്ള ആളെ ആയിരുന്നില്ല എനിക്ക് ജീവിതത്തിൽ വേണ്ടിയിരുന്നത്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം പ്രണയവും ബഹുമാനവും ആയിരുന്നു. അതാണ് എനിക്ക് വിഘ്നേശിൽ നിന്ന് ലഭിച്ചത്. ഈ പ്രണയത്തിന് വേണ്ടിയാണ് ഇത്രകാലം ഞാൻ കാത്തിരുന്നതും. അത് അത്രയും എനിക്ക് ഇന്ന് കിട്ടുന്നുണ്ട്. യ്ക്ക് വിഘ്നേശിനോടോ? വിഘ്‌നേശിന് നയന്താരയോടാണോ കൂടുതൽ ഇഷ്ട്ടം! ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ 9 ന് ആണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്.





ഇന്ന് ആ വിവാഹത്തിന്റെ മൂന്നാം വാർഷികമാണ്. സൗത്ത് ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. പ്രൗഢ ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട വിവാഹം.ഞങ്ങളിൽ ആർക്കാണ് പരസ്പരം കൂടുതൽ ഇഷ്ടം എന്ന് ചിന്തിക്കുന്നുണ്ടാവാം, ഒരിക്കലും അതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ- എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ് തുടങ്ങുന്നത്. വിവാഹ വാർഷികത്തിനെല്ലാം ആദ്യം സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത് പൊതുവെ വിഘ്നേശ് ശിവനാണ്. ഇത്തവണ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് നയൻതാരയാണ്. പ്രണയം എങ്ങനെയായിരിക്കണം എന്ന് നിങ്ങൾ എനിക്ക് കാണിച്ചു തന്നു. വിവാഹ വാർഷിക ആശംസകൾ പങ്കാളി- എന്നാണ് നയൻതാര കുറേ അധികം ചിത്രങ്ങളോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 




ഞങ്ങളുടെ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിങ്ങളാണ് വിക്കി, നമ്മൾ രണ്ട് എന്നതിൽ നിന്ന് ഇപ്പോൾ നാലിൽ എത്തി. ഇതിൽപ്പരം എനിക്കെന്തു വേണം.പ്രണയത്തിലായതുമുതൽ ഒരുപാട് ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും ഇരയായ ദമ്പതികളാണ് നയനും വിഘ്നേശും. എന്നാൽ ഇപ്പോഴും എല്ലാ എതിർപ്പുകളെയും വിമർശനങ്ങളെയും അതിജീവിച്ച് പ്രണയത്തിന്റെ പുതിയ തലങ്ങൾ തേടി മുന്നോട്ടു പോകുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. വിവാഹ വാർഷികത്തിനെല്ലാം ആദ്യം സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തുന്നത് പൊതുവെ വിഘ്നേശ് ശിവനാണ്. ഇത്തവണ തങ്ങളുടെ ബന്ധത്തെ കുറിച്ച് മനോഹരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത് നയൻതാരയാണ്. ഏഴ് വർഷത്തെ പ്രണത്തിന് ശേഷം 2022 ജൂൺ 9 ന് ആണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഇന്ന് ആ വിവാഹത്തിന്റെ മൂന്നാം വാർഷികമാണ്.

Find out more: