ചെറുപ്പം നിലനിർത്തുന്നതിനെക്കുറിച്ച് സിന്ധു കൃഷ്ണ ചോദിച്ചപ്പോൾ കൃഷ്ണകുമാർ പറഞ്ഞത് കേട്ടോ? ഫാമിലി വ്‌ളോഗിലൂടെയായാണ് സിന്ധു ശ്രദ്ധിക്കപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ഇടയ്ക്ക് വീഡിയോകളിൽ കൃഷ്ണകുമാറും പ്രത്യക്ഷപ്പെടാറുണ്ട്. കൃത്യമായ സമയത്ത് വാക്കുകൾ വരണം. എന്നാലേ നമുക്ക് ഉദ്ദേശിച്ചത് പോലെ കമ്യൂണിക്കേറ്റ് ചെയ്യാനാവൂയെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. കിച്ചു എന്റെ വീഡിയോയിൽ സംസാരിച്ചതൊക്കെ ആളുകൾക്ക് ഇഷ്ടമായെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. വൈറൽ വീഡിയോയ്ക്ക് ശേഷമായി ഹോം വ്‌ളോഗുമായെത്തിയിരിക്കുകയാണ് സിന്ധു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്.ചാമ്പക്ക പറിക്കുന്നതും ഡ്രാഗൺ ഫ്രൂട്ടും പറിക്കുന്നതായിരുന്നു പുതിയ വീഡിയോയിൽ കാണിച്ചത്. ഡ്രാഗൺ ഫ്രൂട്ടും റംബൂട്ടാനുമൊക്കെ ഇവിടുന്ന് പവരും കൊണ്ടുപോയിട്ടുണ്ട്. 





   നല്ല ടെറസും വെയിലുമുള്ളവർക്കല്ലൊം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാവുന്നതേയുള്ളൂ. ഈ ചെടിക്ക് ഒരുപാട് വെള്ളം ഒഴിക്കേണ്ടതില്ല. ഇതേക്കുറിച്ച് പറഞ്ഞ് ഞാനൊരു വീഡിയോ ചെയ്തിരുന്നു. കുറച്ച് ഫ്രൂട്ട്‌സൊക്കെ കാക്കയ്ക്കും കിളികൾക്കുമൊക്കെ കൊടുക്കാറുണ്ട്. നമ്മുടെ ഫ്രണ്ട്‌സിനൊക്കെ കൊടുക്കണമെങ്കിൽ നെറ്റ് ഇട്ടാലല്ലേ പറ്റൂ. വാസുദേവൻ നായർ എന്നാണ് ചേട്ടന്റെ പേര്. ചേച്ചിയും മോളുമെല്ലാം ഓണം വ്‌ളോഗിലുണ്ടായിരുന്നു. അന്ന് ചേട്ടൻ ഫ്രീയല്ലായിരുന്നു. ഞാനും ചേട്ടനും ഇടയ്ക്കിടയ്ക്ക് മെസ്സേജൊക്കെ അയയ്ക്കാറുണ്ട്. കാഴ്ചയിൽ സാമ്യമില്ലെങ്കിലും രണ്ടുപേരുടെ ശബ്ദം ഒരുപോലെയാണ്. ഇത് കൃഷ്ണകുമാറിന്റെ ശബ്ദമല്ലേ എന്നൊക്കെ ചിലർ എന്നോട് ചോദിക്കാറുണ്ടെന്നായിരുന്നു വാസുദേവൻ നായർ പറഞ്ഞത്.




  കിച്ചുവിന്റെ സഹോദരനായ കണ്ണൻ ചേട്ടനെയും സിന്ധു കൃഷ്ണ കാണിച്ചിരുന്നു. എന്താണ് കിച്ചുവിന്റെ റിലേറ്റീവ്‌സിനെ കാണിക്കാത്തതെന്ന് എല്ലാവരുും ചോദിക്കാറുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ പഴയ കാര്യങ്ങളൊന്നും ഓർമ്മയില്ലേ എന്നായിരുന്നു സിന്ധു ചോദിച്ചത്. വല്ലപ്പോഴും വെള്ളമടിക്കുന്നു എന്ന് കരുതി എല്ലാം മറന്ന് പോവത്തില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആര് വെള്ളമടിക്കുന്നു ചോദിച്ചപ്പോൾ ആരൊക്കെയോ എന്നായിരുന്നു മറുപടി. അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും എന്നെ ആരും വിളിച്ചില്ല എന്നാണ് കണ്ണൻ ചേട്ടൻ പറഞ്ഞത്. ഇവിടെ ഓസിയും ഇതേ ഡയലോഗാണ് പറയാറുള്ളത്.കണ്ണൻ ചേട്ടൻ കിച്ചൂന്റെ അച്ഛനെപ്പോലെയാണ്. കിച്ചൂനെ കാണാൻ അമ്മയെപ്പോലെയും. സീരിയസ് കാര്യങ്ങളാണ് ഇവർ സംസാരിക്കുന്നത്.



കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പ്രേക്ഷകർക്ക് പരിചിതയാണ്.ചാമ്പക്ക പറിക്കുന്നതും ഡ്രാഗൺ ഫ്രൂട്ടും പറിക്കുന്നതായിരുന്നു പുതിയ വീഡിയോയിൽ കാണിച്ചത്. ഡ്രാഗൺ ഫ്രൂട്ടും റംബൂട്ടാനുമൊക്കെ ഇവിടുന്ന് പവരും കൊണ്ടുപോയിട്ടുണ്ട്. നല്ല ടെറസും വെയിലുമുള്ളവർക്കല്ലൊം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാവുന്നതേയുള്ളൂ. ഈ ചെടിക്ക് ഒരുപാട് വെള്ളം ഒഴിക്കേണ്ടതില്ല. ഇതേക്കുറിച്ച് പറഞ്ഞ് ഞാനൊരു വീഡിയോ ചെയ്തിരുന്നു. കുറച്ച് ഫ്രൂട്ട്‌സൊക്കെ കാക്കയ്ക്കും കിളികൾക്കുമൊക്കെ കൊടുക്കാറുണ്ട്. നമ്മുടെ ഫ്രണ്ട്‌സിനൊക്കെ കൊടുക്കണമെങ്കിൽ നെറ്റ് ഇട്ടാലല്ലേ പറ്റൂ. വാസുദേവൻ നായർ എന്നാണ് ചേട്ടന്റെ പേര്. ചേച്ചിയും മോളുമെല്ലാം ഓണം വ്‌ളോഗിലുണ്ടായിരുന്നു. അന്ന് ചേട്ടൻ ഫ്രീയല്ലായിരുന്നു. ഞാനും ചേട്ടനും ഇടയ്ക്കിടയ്ക്ക് മെസ്സേജൊക്കെ അയയ്ക്കാറുണ്ട്. കാഴ്ചയിൽ സാമ്യമില്ലെങ്കിലും രണ്ടുപേരുടെ ശബ്ദം ഒരുപോലെയാണ്.  

Find out more: