ഒരു നിധി കിട്ടിയപോലെയാണ്; കുഞ്ഞിനെ പോലെയാണ് കൊണ്ട് നടക്കുന്നത്! അമ്മാവന്റെ മകൾ കൂടിയായ വര്ഷയെ ജീവിതത്തിലേക്ക് കൂട്ടിയതിന്റെ ഫുൾ തീരുമാനവും കുടുംബം തന്നെ എടുത്തതാണ്. ഒരു വിവാഹം മുടങ്ങിയ കഥയൊക്കെയും ഒരിക്കൽ കാർത്തിക് തന്നെ പങ്കുവച്ചിരുന്നു. വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും കാർത്തിക് സംസാരിച്ചിരുന്നു. ഏറെ ഇമോഷണലായി കാർത്തിക് പങ്കുവച്ച വീഡിയോ മില്യൻ കണക്കിന് വ്യൂസിനെ ആണ് നേടിയത്. എന്നാൽ കാർത്തിക്കിന്റെ അന്നത്തെ അവസ്ഥ കണ്ടിട്ട് ആരാധകരും ഏറെ ഇമോഷണൽ ആയിരുന്നു. കാർത്തിക്കിന്റെ വിവാഹ വീഡിയോ പുറത്തുവന്നപ്പോൾ ഇതേ കമന്റുകൾ ആണ് ഏറെയും ആരാധകർ പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകൾ ആണ് വർഷ. കാർത്തിക് അച്ഛനും അമ്മയ്ക്കും ഏക മകൻ ആണ്. അതുകൊണ്ടുതന്നെ വിവാഹം അത്യന്തം ആഘോഷപൂർവ്വംമായിരുന്നു നടന്നത്.




  കാർത്തിക് സൂര്യയുടെ വിവാഹം ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് നടന്നത്. അത്യന്തം ആര്ഭാടപൂർവ്വമായി നടന്ന വിവാഹം തിരുവനന്തപുരത്തായിരുന്നു. കാർത്തിക്കിന് ഒരു നിധി കിട്ടിയ പോലെ ആണ് വർഷയെ നോക്കി കാണുന്നത്. ഒരു കുഞ്ഞിനെ കൊണ്ട് നടക്കുമ്പോലെ. ഒന്നേ പറയാനുള്ളൂ ഈ സ്നേഹവും കൗതുകവും മരണം വരെ ഇങ്ങനെ തന്നെ സ്നേഹിക്കണം കല്യാണ വേഷത്തിൽ കാർത്തികനേയും വർഷയെയും കാണാൻ അടിപൊളി ലുക്ക് ആയിട്ടുണ്ട്. ലൈവ് ഫുള്ള് കണ്ടിരുന്നു കാർത്തികിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
പരാജയങ്ങൾ പ്രതിസന്ധികളും ഏറെയുണ്ടാകും ജീവിതത്തിൽ അവയെ ഒരു വെല്ലുവിളിയെപ്പോലെ നേരിട്ട് ആത്മവിശ്വാസത്തോടെ തന്റെടത്തോടെ ജീവിതത്തെ നേരിടുക എന്നിങ്ങനെ നീളുകയാണ് സ്നേഹത്തിൽ ചാലിച്ച കമന്റുകൾ.






 വര്ഷയെ വീട്ടുകാരും കാർത്തിക്കും എല്ലാവരും കൂടി ഒരു കുഞ്ഞിനെ എന്ന പോലെയാണ് കാണുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ.
വർഷ പഠിക്കുക്കുകയാണ്. പിജി സ്റ്റുഡന്റ് ആണെന്നാണ് സൂചന.
പതിമൂന്നാം തീയതി കാർത്തിക്കിന്റെ വിവാഹ റിസപ്‌ഷനും നടക്കും. മരുമകൾ അല്ല മകൾ ആയിട്ടാണ് വർഷയെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് എന്നാണ് അച്ഛനും അമ്മയും സംസാരിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ നടക്കുന്ന വിവാഹം ആയതുകൊണ്ടുതന്നെ സുഹൃത്തുക്കളും ആരാധകരും എല്ലാം വീട്ടുകാരെ പോലെ ആഘോഷത്തിൽ ആയിരുന്നു.






കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകൾ ആണ് വർഷ. കാർത്തിക് അച്ഛനും അമ്മയ്ക്കും ഏക മകൻ ആണ്. അതുകൊണ്ടുതന്നെ വിവാഹം അത്യന്തം ആഘോഷപൂർവ്വംമായിരുന്നു നടന്നത്.കാർത്തിക് സൂര്യയുടെ വിവാഹം ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് നടന്നത്. അത്യന്തം ആര്ഭാടപൂർവ്വമായി നടന്ന വിവാഹം തിരുവനന്തപുരത്തായിരുന്നു. കാർത്തിക്കിന് ഒരു നിധി കിട്ടിയ പോലെ ആണ് വർഷയെ നോക്കി കാണുന്നത്. ഒരു കുഞ്ഞിനെ കൊണ്ട് നടക്കുമ്പോലെ. ഒന്നേ പറയാനുള്ളൂ ഈ സ്നേഹവും കൗതുകവും മരണം വരെ ഇങ്ങനെ തന്നെ സ്നേഹിക്കണം കല്യാണ വേഷത്തിൽ കാർത്തികനേയും വർഷയെയും കാണാൻ അടിപൊളി ലുക്ക് ആയിട്ടുണ്ട്. 

Find out more: