അനൂപ് മേനോന്റെ 'സിൻഡ്രെല്ല' വിജയിക്കാൻ ദില്ഷാ മാത്രം വിജയിച്ചാൽ മതി! ബിഗ്ഗ് ബോസിന് ശേഷം ഒരുപാട് സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും കരിയറിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ദിൽഷ തയ്യാറല്ലായിരുന്നു. ഡാൻസ് ഷോകളുമായി താരം മുന്നോട്ടു പോയി. ഇപ്പോഴിതാ ആദ്യ സിനിമയായ സിൻഡ്രെല്ല റിലീസിന് തയ്യാറെടുക്കുകയാണ്. ഡി ഫോർ ഡാൻസിലൂടെ വന്ന് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങൾ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. അനൂപ് മേനോനൊപ്പമാണ് അഭിമുഖത്തിൽ ദിൽഷ പങ്കെടുത്തത്. ഫുൾ ഫൺ ആയിരുന്നു അഭിമുഖം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത അനൂപ് മേനോന് ദിൽഷയുടെ ആരാധകരെ കുറിച്ച് അറിയില്ല. ബിഗ്ഗ് ബോസിന് ശേഷം ദിൽഷ ആർമി എന്നൊരു ഫാൻസ് സംഘം തന്നെ നടിയ്ക്ക് ഉണ്ടെന്നും, സിനിമയിലേതായി ഇറങ്ങിയ പാട്ടുകൾ വൺ മില്യൻ അടിക്കാൻ കാരണം ആ ആരാധകരാണ് എന്നും ഇന്റർവ്യൂവർ ആണ് പറഞ്ഞത്.
ഫാൻസ് വിചാരിച്ചാൽ സിനിമ നൂറ് കോടി നേടാനും സാധ്യതയുണ്ടത്രെ. അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും തന്റെ ആരാധകരുടെ എല്ലാ പിന്തുണയും സിനിമയ്ക്കുണ്ടെന്നും, പറച്ചിൽ മാത്രമല്ല അവരെല്ലാവരും നവംബർ 3 ന് തിയേറ്ററിൽ എത്തി സിനിമ കാണും എന്നും ദിൽഷ പറയുന്നു. ആരാധകരല്ല, തന്റെ കുടുംബമാണെന്നാണ് ദിൽഷ പറഞ്ഞത്. ബിഹൈന്റ് വുഡ്ഡിൻരെ അഭിമുഖ വീഡിയോയ്ക്ക് താഴെ തന്നെ തങ്ങളുടെ പിന്തുണ അറിയിച്ച് ദിൽഷയുടെ ആരാധകർ എത്തിയിട്ടുണ്ട്.ഡി ഫോർ ഡാൻസിലൂടെ വന്ന് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങൾ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ് ബോസിന് ശേഷം ഒരുപാട് സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും കരിയറിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ദിൽഷ തയ്യാറല്ലായിരുന്നു. ഡാൻസ് ഷോകളുമായി താരം മുന്നോട്ടു പോയി. ഇപ്പോഴിതാ ആദ്യ സിനിമയായ സിൻഡ്രെല്ല റിലീസിന് തയ്യാറെടുക്കുകയാണ്.
ഡി ഫോർ ഡാൻസിലൂടെ വന്ന് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങൾ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. അനൂപ് മേനോനൊപ്പമാണ് അഭിമുഖത്തിൽ ദിൽഷ പങ്കെടുത്തത്. ഫുൾ ഫൺ ആയിരുന്നു അഭിമുഖം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത അനൂപ് മേനോന് ദിൽഷയുടെ ആരാധകരെ കുറിച്ച് അറിയില്ല. ബിഗ്ഗ് ബോസിന് ശേഷം ദിൽഷ ആർമി എന്നൊരു ഫാൻസ് സംഘം തന്നെ നടിയ്ക്ക് ഉണ്ടെന്നും, സിനിമയിലേതായി ഇറങ്ങിയ പാട്ടുകൾ വൺ മില്യൻ അടിക്കാൻ കാരണം ആ ആരാധകരാണ് എന്നും ഇന്റർവ്യൂവർ ആണ് പറഞ്ഞത്. ഫാൻസ് വിചാരിച്ചാൽ സിനിമ നൂറ് കോടി നേടാനും സാധ്യതയുണ്ടത്രെ.
അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും തന്റെ ആരാധകരുടെ എല്ലാ പിന്തുണയും സിനിമയ്ക്കുണ്ടെന്നും, പറച്ചിൽ മാത്രമല്ല അവരെല്ലാവരും നവംബർ 3 ന് തിയേറ്ററിൽ എത്തി സിനിമ കാണും എന്നും ദിൽഷ പറയുന്നു. ആരാധകരല്ല, തന്റെ കുടുംബമാണെന്നാണ് ദിൽഷ പറഞ്ഞത്. ബിഹൈന്റ് വുഡ്ഡിൻരെ അഭിമുഖ വീഡിയോയ്ക്ക് താഴെ തന്നെ തങ്ങളുടെ പിന്തുണ അറിയിച്ച് ദിൽഷയുടെ ആരാധകർ എത്തിയിട്ടുണ്ട്.ഡി ഫോർ ഡാൻസിലൂടെ വന്ന് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ലക്ഷങ്ങൾ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ്ഗ് ബോസിന് ശേഷം ഒരുപാട് സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും കരിയറിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ദിൽഷ തയ്യാറല്ലായിരുന്നു. ഡാൻസ് ഷോകളുമായി താരം മുന്നോട്ടു പോയി. ഇപ്പോഴിതാ ആദ്യ സിനിമയായ സിൻഡ്രെല്ല റിലീസിന് തയ്യാറെടുക്കുകയാണ്.
Find out more: