അന്ന് എനിക്ക് മുൻ കാമുകന്റെ പിന്തുണയും ഉണ്ടായിരുന്നു; അഭിമാനത്തോടെ ആര്യ ബഡായി പറയുന്നു! ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയാണ് ആര്യയുടെ ഇമേജ് കംപ്ലീറ്റ് മാറ്റിയത്. യഥാർത്ഥ ജീവിതത്തിൽ ആര്യ എന്താണെന്നും എങ്ങനെയാണ് എന്നും അറിഞ്ഞ് നടിയെ കൂടുതൽ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഉണ്ടായി. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയാണ് ആര്യയുടെ ഇമേജ് കംപ്ലീറ്റ് മാറ്റിയത്. യഥാർത്ഥ ജീവിതത്തിൽ ആര്യ എന്താണെന്നും എങ്ങനെയാണ് എന്നും അറിഞ്ഞ് നടിയെ കൂടുതൽ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഉണ്ടായി.അഭിനയവും ഷോകളും മാത്രമല്ല, സ്വന്തമായി ഒരു ബിസിനസ്സ് വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന സംരംഭക കൂടെയാണ് ആര്യ ബഡായി. അതു സംബന്ധിട്ട ഒരു സന്തോഷമാണ് ഏറ്റവുമൊടുവിൽ താരം പങ്കുവച്ചത്.
നാല് വർഷം മുൻപ് ഈ ദിവസമാണ് കാഞ്ചീവരം ലോഞ്ച് ചെയ്തത്. അന്ന് കുടുംബത്തിന്റെയും മുൻ കാമുകന്റെയും എല്ലാം ശക്തമായ പിന്തുണയും ധൈര്യവും ഉണ്ടായിരുന്നുവത്രെ.
അതെ ഇന്ന് ആര്യയുടെ വസ്ത്ര വ്യാപാര സംരംഭമായ കാഞ്ചീവരത്തിന്റെ നാലാം വാർഷികമാണ്. എന്റെ രണ്ടാമത്തെ കുഞ്ഞ് എന്നാണ് ആര്യ അതിനെ വിശേഷിപ്പിച്ചത്. സ്വന്തം കാലിൽ നിൽക്കാനും എന്റെ മകളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും എനിക്ക് സാധിച്ചു. എന്നെ വളരാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി- എന്ന് ആര്യ എഴുതി
ഇന്ന് അത് ഒരു ബ്രാന്റായി വളർന്നതിന്റെ സന്തോഷവും, ആ മാറ്റവും വളർച്ചയും തനിക്ക് അഭിമാനമാണെന്നാണ് ആര്യ പറയുന്നത്. ഇത് സാധ്യമാക്കാൻ കൂടെ നിന്നവർക്ക് നന്ദി പറയാനും നടി മറന്നില്ല.ഈ നാല് വർഷങ്ങൾക്കൊണ്ട് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
പക്ഷെ അന്നും ഇന്നും എന്റെ ബ്രാന്റിനോടുള്ള എന്റെ സ്‌നേഹവും, അതിന് വേണ്ടിയുള്ള കഷ്ടപ്പാടിലും ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് ആര്യ പറയുന്നു.ഒരു ഇന്റിവിജ്വൽ സ്റ്റോറായി, ബ്രാന്റായി കാഞ്ചീവരം മാറിക്കഴിഞ്ഞു. എല്ലാ പാറ്റേണിലും, പല വിലകളിലും ഉള്ള മനോഹരമായ സാരി കലക്ഷനുകൾ ഇപ്പോൾ ആര്യയുടെ കാഞ്ചീവരത്തിലുണ്ട്.
ഒരു പിഞ്ചു കുഞ്ഞായാണ് ഞാൻ തുടങ്ങിയത്. പിന്നീട് പടി പടിയായി ഓരോന്ന് പഠിച്ച് വളരുകയായിരുന്നു. ഒരിക്കൽ ഞാൻ കണ്ട എന്റെ സ്വപ്‌നം കെട്ടിപ്പടിക്കുകയായിരുന്നു.
ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയാണ് ആര്യയുടെ ഇമേജ് കംപ്ലീറ്റ് മാറ്റിയത്. യഥാർത്ഥ ജീവിതത്തിൽ ആര്യ എന്താണെന്നും എങ്ങനെയാണ് എന്നും അറിഞ്ഞ് നടിയെ കൂടുതൽ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഉണ്ടായി.അഭിനയവും ഷോകളും മാത്രമല്ല, സ്വന്തമായി ഒരു ബിസിനസ്സ് വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന സംരംഭക കൂടെയാണ് ആര്യ ബഡായി. അതു സംബന്ധിട്ട ഒരു സന്തോഷമാണ് ഏറ്റവുമൊടുവിൽ താരം പങ്കുവച്ചത്.
നാല് വർഷം മുൻപ് ഈ ദിവസമാണ് കാഞ്ചീവരം ലോഞ്ച് ചെയ്തത്. അന്ന് കുടുംബത്തിന്റെയും മുൻ കാമുകന്റെയും എല്ലാം ശക്തമായ പിന്തുണയും ധൈര്യവും ഉണ്ടായിരുന്നുവത്രെ.
Find out more: