സീമന്തരേഖയിൽ സിന്ദൂരവും കഴുത്തിൽ താലിയുമായി സ്വാതി നിത്യാനന്ദ്! അനുശ്രീയുടെ മുന്‍ഭര്‍ത്താവ് വിഷ്ണു സന്തോഷും സ്വാതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഷുട്ടു എന്നാണ് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത്. പോസ്്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണോയെന്ന ചോദ്യങ്ങളും ഉയര്‍ന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സ്‌റ്റോറികളിലൂടെയുമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പങ്കിടുന്നത്. ഒന്നിച്ചുള്ള യാത്രകളിലെ ചിത്രങ്ങളും പങ്കിടുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ഫോട്ടോ കണ്ടതോടെയായിരുന്നു നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്നുള്ള ചോദ്യങ്ങള്‍ വന്നത്. ചോദ്യങ്ങളും ചര്‍ച്ചകളുമെല്ലാം അറിയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. പേഴ്‌സണല്‍ ലൈഫ് തികച്ചും സ്വകാര്യമായിത്തന്നെയിരിക്കട്ടെ എന്ന നിലപാടിലാണ് രണ്ടുപേരും.
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് സ്വാതി നിത്യാനന്ദ്. പ്രണയ വിവാഹത്തിലൂടെയായി ഇടക്കാലത്ത് സ്വാതി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രതീഷുമായി പിരിഞ്ഞുവെന്നും, ഇപ്പോള്‍ മറ്റൊരു ബന്ധത്തിലാണ് എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.ഭ്രമണം സീരിയലിലൂടെയായിരുന്നു സ്വാതിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നെഗറ്റീവായി തുടങ്ങി പിന്നീട് പോസിറ്റീവിലേക്ക് മാറുകയായിരുന്നു ഹരിത. ഞാനുമായി ബന്ധമില്ലാത്ത ക്യാരക്ടറാണ്. കൂടെയുള്ളവരെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. ഹരിതയെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് അവരുടെ കൂടെ പിന്തുണ കൊണ്ടാണെന്നും താരം വ്യക്തമാക്കിയിരുന്നു.പരമ്പരയുടെ ക്യാമറമാനായിരുന്ന പ്രതീഷിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്.
അങ്ങനെ കരിയറിലും ജീവിതത്തിലും ടേണിംഗ് പോയന്റായി മാറുകയായിരുന്നു ഭ്രമണം. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. വിവാഹ ശേഷവും അഭിനയ മേഖലയില്‍ തുടരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടവേളയില്ലാതെ സ്വാതി അഭിനയരംഗത്ത് തുടരുന്നുമുണ്ട്. സന്തോഷത്തോടെയായിരുന്നു വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചതെല്ലാം. പോസ്റ്റുകളിലൊന്നും പ്രതീഷിനെ കാണാതെ വന്നപ്പോഴായിരുന്നു ചോദ്യങ്ങളും വന്നത്. എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഞാന്‍ വര്‍ക്കൗട്ട് തുടങ്ങിയത്. ചോദ്യങ്ങളും ചര്‍ച്ചകളുമെല്ലാം അറിയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. പേഴ്‌സണല്‍ ലൈഫ് തികച്ചും സ്വകാര്യമായിത്തന്നെയിരിക്കട്ടെ എന്ന നിലപാടിലാണ് രണ്ടുപേരും.വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് സ്വാതി നിത്യാനന്ദ്.
ഡയറ്റും, വര്‍ക്കൗട്ടും മുടക്കാറില്ലായിരുന്നു. ഓണ്‍ലൈനിലൂടെയായിരുന്നു എന്നെ ട്രെയിന്‍ ചെയ്തത്. 13 കിലോയോളം ഞാന്‍ കുറച്ചിരുന്നു. ഒന്നര വര്‍ഷമായി അത് നിലനിർത്തുന്നുണ്ടെന്നായിരുന്നു തന്റെ വര്‍ക്കൗട്ടിനെക്കുറിച്ച് സ്വാതി പറഞ്ഞത്. മോഡേണ്‍ ലുക്കിലും നാടന്‍ ഗെറ്റപ്പിലുമൊക്കെയായി വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായും സ്വാതി എത്താറുണ്ട്.
Find out more: