ആ കാശിന് പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തൂടെ'; അമ്മക്കിളിക്കൂടിനെത്തി കല്യാണി! ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് മലയാളത്തിലെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത ആയിരുന്നു കല്യാണിക്ക് ലഭിച്ചത്. ശോഭനയും സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഉൾപ്പെടെ ഒരു വൻ താരനിരയോടൊപ്പം മലയാളത്തിൽ തുടക്കം കുറിച്ച കല്യാണി പിന്നീട് അങ്ങോട്ട് ഒരുപിടി മികച്ച ചിതങ്ങൾ കൊണ്ട് മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടുകയായിരുന്നു. കല്യാണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ജോജു ജോർജ് നായകനായ ആന്റണി. ഇപ്പോഴിതാ കല്യാണിയുടെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അച്ഛന്റെയും അമ്മയുടെയും പിന്നാലെ സിനിമയിലേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദർശൻ.
തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി തിളങ്ങുന്ന താരപുത്രിയ്ക്ക് മലയാളത്തിൽ ആരാധകർ ഏറെയായാണ്.നിരാലംബരായ പാവപ്പെട്ട വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നതിനായി അൻവർ സാദത്ത് എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയായ അമ്മക്കിളിക്കൂടിന്റെ 50 മത്തെ വീടിന്റെ താക്കോൽ കൈമാറ്റത്തിന് കല്യാണി എത്തിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. "പ്രീയപ്പെട്ട എംഎൽഎ വിളിച്ച് അമ്മകിളിക്കൂടിനെ പറ്റിയും ഇവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റിയും പറഞ്ഞപ്പോൾ എനിക്കിവിടെ വരാൻ ഒരുപാട് ആഗ്രഹം തോന്നി. അച്ഛന്റെയും അമ്മയുടെയും പിന്നാലെ സിനിമയിലേക്ക് എത്തിയ താരമാണ് കല്യാണി പ്രിയദർശൻ. തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി തിളങ്ങുന്ന താരപുത്രിയ്ക്ക് മലയാളത്തിൽ ആരാധകർ ഏറെയായാണ്.
ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് മലയാളത്തിലെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത ആയിരുന്നു കല്യാണിക്ക് ലഭിച്ചത്. ശോഭനയും സുരേഷ് ഗോപിയും ദുൽഖർ സൽമാനും ഉൾപ്പെടെ ഒരു വൻ താരനിരയോടൊപ്പം മലയാളത്തിൽ തുടക്കം കുറിച്ച കല്യാണി പിന്നീട് അങ്ങോട്ട് ഒരുപിടി മികച്ച ചിതങ്ങൾ കൊണ്ട് മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടുകയായിരുന്നു. കല്യാണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ജോജു ജോർജ് നായകനായ ആന്റണി. ഇപ്പോഴിതാ കല്യാണിയുടെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
ഈ അൻപതാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. സത്യം പറഞ്ഞാൽ നിങ്ങൾ ചെയ്യുന്ന ഈ നല്ല കാര്യത്തിന്റെ ചെറിയ ഭാഗമാകാൻ എനിക്ക് കഴിഞ്ഞത് എന്റെ പുണ്യമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇതൊരു ചെറിയ കാര്യമല്ല. ഇനിയും ഒരുപാട് വീടുകൾ പണിയാൻ ഒരുപാട് അമ്മക്കിളിക്കൂടുകൾ ഉണ്ടാക്കുവാൻ നമുക്ക് സാധിക്കട്ടെ" എന്നാണ് കല്യാണി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത്.
Find out more: