മമ്മൂക്ക ഉറങ്ങുമ്പോൾ പോലും ഉപയോഗിക്കുന്നുണ്ട്; വിഗ്ഗ് ഊരിയ മോഹൻലാലിനെ കണ്ടാൽ ഞെട്ടും! ലക്ഷങ്ങളും കോടികളും ചിലവാക്കി സൗന്ദര്യം നിലനിർത്തുന്ന താരങ്ങളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങളിൽ നിറയാറും ഉണ്ട്. എന്നാൽ ഇവരൊക്കെയും തങ്ങളുടെ ശരിക്കുളള രൂപത്തിൽ നടക്കാൻ ആഗ്രഹിക്കുന്നവർ ആണെന്ന് പറയുകയാണ് നടൻ ബാബു നമ്പൂതിരി. വര്ഷങ്ങളായി മോഹൻലാലും മമ്മൂട്ടിയും ഒക്കെ വിഗ്ഗ് ഉപയോഗിക്കുന്നവർ ആണ്. അവർക്ക് അതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ട് എങ്കിലും ആരാധകർക്ക് അവരെ ആ രൂപത്തിൽ കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇന്നും അവർ അങ്ങനെ തന്നെ നടക്കുന്നതെന്നും ബാബു നമ്പൂതിരി പറയുന്നു. സിനിമ നടീ നടന്മാരുടെ മേക്കോവറുകളെക്കുറിച്ച് പലകുറി ചർച്ചകൾ സോഷ്യൽ മീഡിയിൽ നടന്നിട്ടുണ്ട്. 





ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന സൗന്ദര്യം ആണ് ലാൽ ആറാം തമ്പുരാനിൽ എത്തുമ്പോൾ.ഒപ്പം മഞ്ജു വാര്യറിന്റെ അഭിനയമികവും. അത് രണ്ടും കൂടി കംമ്പയിൻ ചെയ്തപ്പോൾ ആണ് ആ സിനിമ വമ്പൻ ഹിറ്റ് ആയത്. മോഹൻലാൽ ട്രാക്ക് മാറി പോയി എന്നൊന്നും ഞാൻ പറയില്ല. കാരണം എത്രയോ വെറൈറ്റി പടങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്.  വെറൈറ്റി പടങ്ങൾ വരണം എന്ന് ആളുകൾ ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യൻ അല്ലെ അദ്ദേഹം.കിടക്കുമ്പോൾ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മുട പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതിൽ വിഷയം ഇല്ലാത്തത് സിദ്ദിഖ് മാത്രമാണ്. സിദ്ദിഖ് ഏതൊരു വേഷവും ചെയ്യും. മോഹൻലാൽ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്സിനെയാണ് മോഹൻലാൽ ശരിക്കുള്ള രൂപം കാണിച്ചത്.






കർത്താവേ എന്നുപറഞ്ഞാണത്രെ അത് കണ്ടിട്ട് ലാലു സംസാരിച്ചത്. മോഹൻലാൽ വിഗ്ഗ് വയ്ക്കാൻ തുടങ്ങിയിട്ട് അഞ്ചോ ആറോ വര്ഷം ആയിട്ടുള്ളൂ. മമ്മുക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പാച്ച് വിഗ്ഗ് ആണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര മുടിക്ക് പ്രശ്നം ഉണ്ടായിട്ടില്ല. എങ്കിലും ഫുൾ ടൈം വിഗ്ഗ് ആണ്. അവർക്കും ശരിക്കുള്ള രൂപത്തിൽ നടക്കാൻ ആഗ്രഹം കാണും. പക്ഷേ ആളുകൾക്ക് അങ്ങനെ അവരെ കാണാൻ താത്പര്യം കാണില്ല- ബാബു നമ്പൂതിരി മാസ്റ്റർ ബിൻ മീഡിയയോട് പറഞ്ഞു. മോഹൻലാലിൻറെ ആകാര വടിവും, അഭിനയമികവും ആണ് ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത്. മോഹൻലാലിൻറെ ഇടിപടങ്ങൾ അല്ല ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് ഒരു പക്ഷെ അതിലെ മറ്റുകഥാപാത്രങ്ങൾ കൊണ്ടാകാം, അത് ചിലപ്പോൾ ഫീമെയിൽ ആർട്ടിസ്റ്റുകളും ആയിരിക്കാം . ഷാജി കൈലാസ് സംവിധാനം ചെയ്‌ത ആറാം തമ്പുരാൻ ആണ് അതിനു ഉത്തമ ഉദാഹരണം. ഒരു ഹീറോ പരിവേഷം അതിൽ ലാലിന് കിട്ടിയിട്ടുണ്ട്- ബാബു നമ്പൂതിരി പറയുന്നു.




ഒപ്പം മഞ്ജു വാര്യറിന്റെ അഭിനയമികവും. അത് രണ്ടും കൂടി കംമ്പയിൻ ചെയ്തപ്പോൾ ആണ് ആ സിനിമ വമ്പൻ ഹിറ്റ് ആയത്. മോഹൻലാൽ ട്രാക്ക് മാറി പോയി എന്നൊന്നും ഞാൻ പറയില്ല. കാരണം എത്രയോ വെറൈറ്റി പടങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഇനിയും വെറൈറ്റി പടങ്ങൾ വരണം എന്ന് ആളുകൾ ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യൻ അല്ലെ അദ്ദേഹം.കിടക്കുമ്പോൾ അല്ലാതെ വിഗ്ഗ് ഉപയോഗിക്കുന്ന ആളുകൾ ആണ് നമ്മുട പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെയാണ്. ആർക്കും മുടി ഇല്ലല്ലോ. ഈ മുടി ഇല്ലായ്മ കാണിക്കുന്നതിൽ വിഷയം ഇല്ലാത്തത് സിദ്ദിഖ് മാത്രമാണ്. സിദ്ദിഖ് ഏതൊരു വേഷവും ചെയ്യും. മോഹൻലാൽ വിഗ്ഗില്ലാതെ എങ്ങിനെ എന്ന് ഒരാളെ കാണിച്ചു എന്ന് ആ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ ലാലു അലക്സിനെയാണ് മോഹൻലാൽ ശരിക്കുള്ള രൂപം കാണിച്ചത്.കർത്താവേ എന്നുപറഞ്ഞാണത്രെ അത് കണ്ടിട്ട് ലാലു സംസാരിച്ചത്. മോഹൻലാൽ വിഗ്ഗ് വയ്ക്കാൻ തുടങ്ങിയിട്ട് അഞ്ചോ ആറോ വര്ഷം ആയിട്ടുള്ളൂ. മമ്മുക്കയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. പാച്ച് വിഗ്ഗ് ആണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര മുടിക്ക് പ്രശ്നം ഉണ്ടായിട്ടില്ല. എങ്കിലും ഫുൾ ടൈം വിഗ്ഗ് ആണ്. 

Find out more: